Loader

ഫ്രൈഡ് ഐസ്ക്രീം (Fried Ice Cream)

2015-11-15
  • Servings: അല്ല
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ഫ്രൂട്ട് സാലഡ് (Fruit Salad)

  • ഈസി ഹോംമേഡ് എഗ്ഗ് ലെസ്സ് ഐസ്ക്രീം (Easy Homemade Eggless Icecream)

Ingredients

  • വാനില ഐസ് ക്രീം -1 കപ്പ്‌
  • ഉണക്കിയ നാളികേര പീര -1 കപ്പ്‌
  • ഡ്രൈ നട്സ് പൊടിച്ചത് -2 ടേബിൾ സ്പൂണ്‍
  • കോണ്‍ ഫ്ല്യ്ക്സ്/ കുക്കീസ് / ബിസ്കറ്റ്.ഏതെങ്കിലും ഒന്ന് പൊടിച്ചത് -1കപ്പ്‌
  • മുട്ട -1 എണ്ണം
  • തേൻ -1 ടേബിൾ സ്പൂണ്‍
  • ഓയിൽ - വറുക്കാൻ അവശ്യമായത്

Method

Step 1

ഫ്രീസറിൽ വച്ച് നല്ല പോലെ കട്ടിയാക്കിയ ഐസ് ക്രീം ഉരുളയാക്കുക.

Step 2

അതിനു ശേഷം നളികേരപീരയിൽ ഉരുട്ടിയെടുക്കുക. ബീറ്റ് ചെയ്തു വച്ച മുട്ടയിൽ മുക്കുക

Step 3

പൊടിച്ചു വച്ച നട്സിൽ മുക്കിയെടുക്കുക. വീണ്ടും പീരയിൽ മുക്കിയെടുക്കുക

Step 4

മുട്ടയിൽ മുക്കിയെടുതത്തിനു ശേഷം കുക്കീസ്‌ പൊടിയിൽ മുക്കിയെടുക്കുക. മുട്ടയിൽ മുക്കി ഒന്നുകൂടി കുക്കീസ്‌ പൊടിയിൽ മുക്കിയെടുക്കുക.

Step 5

ഏകദേശം 1 മണിക്കൂർ ഫ്രീസറിൽ വക്കുക. ഓയിൽ നല്ലത് പോലെ ചൂടായതിനു ശേഷം മാത്രം ഫ്രൈ ചെയ്തെടുക്കുക.

Step 6

സെർവിങ്ങ് ബൌളിലേക്ക് മാറ്റിയതിനു ശേഷം തേൻ ഒഴിച്ച് സെർവ് ചെയ്യാം.

Leave a Reply

Your email address will not be published.