Loader

നെല്ലിക്ക അച്ചാര്‍ (Gooseberry Pickle)

2015-11-13
  • Servings: അതെ
  • Ready In: 20m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)

  • തക്കാളി സോസ്( Home Made Tomato Sauce)

  • പപ്പടം തോരൻ ( Pappad Stir Fry With Coconut)

  • തേങ്ങ ഉള്ളി മുളക് ചമ്മന്തി( Coconut- Shallots- Chilli Chutney)

  • ചെമ്മീൻ വരട്ടിയത്( Prawns Varattu)

Ingredients

  • നെല്ലിക്ക -750 ഗ്രാം
  • കടുക് -1 ടേബിൾ സ്പൂണ്‍ (പൊടിച്ചത് )
  • ഉലുവ -1/2 ടേബിൾ സ്പൂണ്‍ (പൊടിച്ചത് )
  • കായം പൊടി - 1 ടീസ്പൂണ്‍
  • മുളകുപൊടി -4 ടേബിൾ സ്പൂണ്‍
  • മഞ്ഞൾ പൊടി -1/4 ടീസ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിനു
  • നല്ലെണ്ണ -100ml
  • കടുക് -1 ടീസ്പൂണ്‍
  • കറി വേപ്പില -1 തണ്ട്
  • വിനാഗിരി -100ml

Method

Step 1

നെല്ലിക്ക 10 മിനിറ്റ് ആവിയിൽ വേവിച്ചതിനു ശേഷം കുരു കളയുക

Step 2

നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനു ശേഷം കറി വേപ്പില ഇടുക

Step 3

തീ കുറച്ചു വെച്ച് പൊടികളെല്ലാം മിക്സ്‌ ചെയ്യുക

Step 4

2 ടേബിൾ സ്പൂണ്‍ ചൂട് വെള്ളം ചേർത്ത് ചെറു തീയിൽ തിളപ്പിക്കുക

Step 5

അതിലോട്ടു വിനാഗിരി ചേർക്കുക കുറുകി വന്നാൽ തീ നിർത്തുക ആവശ്യത്തിനു ഉപ്പ് ചേർക്കുക

Step 6

തയ്യാറാക്കി വച്ച നെല്ലിക്ക ഇതിലോട്ട് മിക്സ്‌ ചെയ്യുക

Step 7

തണുത്തതിനു ശേഷം കുപ്പി പാത്രത്തിലോട്ട് മാറ്റി വെക്കുക

Leave a Reply

Your email address will not be published.