പാൽ പേട(Milk Peda)

2015-12-03
  • Servings: അതെ
  • Ready In: 3m

രുചികരമായ പേട നമ്മുക്കു വീട്ടിൽ തന്നെ എളുപ്പതിൽ തയ്യാറാക്കാവുന്നതാണു. എങനെ ആണെന്നു നോക്കാം.

Ingredients

  • പാൽ - 5 കപ്പ്
  • പഞ്ചസാര -2 കപ്പ്
  • നെയ്യ് -3 റ്റെബിൾ സ്പൂൺ
  • ഏലക്കാപൊടി-1 റ്റീസ്പൂൺ
  • മൈദ -2 റ്റീസ്പൂൺ

Method

Step 1

കുഴിഞ ഒരു പാത്രതിൽ പാൽ തിളപ്പിക്കുക, 1/2 ഗ്ലാസ്സ് പാൽ മാറ്റി വക്കുക.തുടരെ ഇളക്കി തിളച്ചു തുടങുബൊൾ പഞ്ചസാര ചേർത് ഇളക്കുക. നെയ്യും, ഏലക്കാപൊടി കൂടെ ചെർക്കുക.

Step 2

മാറ്റി വച്ച 1/2 ഗ്ലാസ്സ് പാൽ ചൂടാക്കി മൈദ മിക്സ് ചെയ്ത് , തിളക്കുന്ന പാലിലേക്ക് കുറെശ്ശെ ചെർത് തുടരെ ഇളക്കി കൊണ്ടിരിക്കുക.മിശ്രിതം നല്ല കട്ടി ആകുന്ന വരെ ഇളക്കുക.

Step 3

കുറെ സമയം എടുക്കും ഇതിനു. പാൽ ഏകദേശം 1/4 ഭാഗമായി കുറുകണം.

Step 4

മിശ്രിതം നല്ല കട്ടി ആയാൽ തീ ഒഫ് ചെയ്യാം.തണുത ശെഷം പേടയുടെ ഷെപ്പിൽ ഉരുട്ടി എടുക്കാം. വായു കടക്കാത്തപാത്രതിൽ സൂക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.