തേങ്ങാപ്പാല്‍ ചെമ്മീന്‍ കറി (Prawns In Coconut Milk Gravy)
2015-12-31- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം
- Skill Level: എളുപ്പം
- ഇഷ്ടപ്പെട്ടവയിലേക്ക് ചേര്ക്കുക
- Servings: അല്ല
- Ready In: 25m
Average Member Rating
(0 / 5)
0 People rated this recipe
Related Recipes:
ചെമ്മീൻ എങനെ ഉണ്ടാക്കിയാലും രുചികരം തന്നെ.ഇങനെ ഒന്ന് ഉണ്ടാക്കി നോക്കു .സ്വാദിന്റെ ഉസ്താദ് ആണിവൻ
Ingredients
- ചെമ്മീൻ - 250 ഗ്രാം
- ചെറിയ ഉള്ളി -12 എണ്ണം (സവാള - 1 വലുത്)
- തക്കാളി - 1 മീഡിയം വലുപ്പം
- കുടം പുളി - 2 അല്ലി
- പച്ചമുളക് - 4 എണ്ണം
- ഇഞ്ചി -1റ്റീസ്പൂൺ അരിഞത്
- വെള്ളുതുള്ളി - 1റ്റീസ്പൂൺ അരിഞത്
- മഞൾ പൊടി- 1/4 റ്റീസ്പൂൺ
- മുളകുപൊടി - 3/4 റ്റീസ്പൂൺ
- മല്ലി പൊടി - 1.5 റ്റീസ്പൂൺ
- തേങ പാൽ രണ്ടാം പാൽ -1 റ്റീ കപ്പ്
- കട്ടിയുള്ള ഒന്നാം പാൽ. - 3/4 റ്റീ കപ്പ്
- ഉലുവ. - 1/4 റ്റീസ്പൂൺ
- കറി വേപ്പില - 1 തണ്ട്
- ഉപ്പ്, എണ്ണ. - പാകതിനു
Method
Step 1
ചെമ്മീൻ കഴുകി വ്രിതിയാക്കി ,കുറച്ച് ഉപ്പ്, മഞൾ പൊടി,മുളകുപൊടി, ഇവ പേസ്റ്റ് ആക്കി തെചു പിടിപിചു , മാറ്റി വക്കുക.
Step 2
പാനിൽ എണ്ണ ചൂടാക്കി ഉലുവ പൊട്ടിചു, ചെറിയ ഉള്ളി അരിഞത് ചെർതു വഴറ്റുക. കളർ മാറി വരുംബൊൾ പച്ചമുളക്,തക്കാളി, ഇഞ്ചി, വെള്ളുതുള്ളി ഇവ ചെർതു വഴറ്റുക.
Step 3
പച്ച മണം മാറുംബൊൾ , മഞൾ പൊടി, മുളകുപൊടി, മല്ലി പൊടി ,ഇവ ചെർതു വഴറ്റുക. 2 മിനുറ്റ് ശെഷം ചെമ്മീൻ കൂടി ചെർതു നന്നായി ഇളക്കി യൊജിപ്പിചു, രണ്ടാം പാൽ, കുടം പുളി, ഉപ്പു ഇവ ചെർതു യൊജിപ്പിചു ഇളക്കി അടചു വെച്ച് 3 മിനുറ്റ് നേരം വെവിക്കുക ,
Step 4
പിന്നീട് ഒന്നാം പാൽ ചെർക്കുക. ഒന്നാം പാൽ ചെർതു തിളപ്പികരുത്. ഒന്നു ചൂടായ ശെഷം തീ ഒഫ് ചെയ്തു , വേപ്പില, ചെർത് ഇളക്കി ഉപയൊഗിക്കാം.ഒരു സ്പൂൺ പച്ച വെളിചെണ്ണ കൂടി ചെർതാൽ രുചി കൂടും.
Step 5
ചോറ്, അപ്പം, ചപ്പാതി, ബ്രെഡ്, ഗൊതംബു ദോശ, പുട്ട്, ഇടിയപ്പം എന്നു വേണ്ട ഒട്ടുമിക്ക പലഹാരങൾക്കും ഇവൻ അടിപൊളി കൊംബിനെഷനാണു. എല്ലാരും ട്ര്യയ് ചെയ്തു നൊക്കണെ.