Loader

സ്വീറ്റ് കോണ്‍ എഗ്ഗ് ഡ്രോപ്പ് സൂപ്പ് (Sweet Corn Egg Drop Soup)

2015-12-08
  • Ready In: 25m
Average Member Rating

forkforkforkforkfork (0 / 5)

0 5 0
Rate this recipe

fork fork fork fork fork

0 People rated this recipe

Related Recipes:
  • ചില്ലി ഇഡലി ( Chilly Idly)

  • ഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)

  • മട്ടർ -പനീർ മസാല( Mutter/ Mater – Paneer Masala)

  • മൈസൂർ പാക്ക്( Mysore Pak)

  • സ്വീറ്റ് കോൺ ചാട്ട്( Sweet Corn Chat)

Ingredients

  • സ്വീറ്റ് കോണ്‍ -1 കപ്പ്‌
  • കാരറ്റ് -1/2കപ്പ്‌(ചെറുതായി അരിഞ്ഞത് )
  • ബീൻസ് -1/2 കപ്പ്‌
  • സ്പ്രിംഗ് ഒനിയൻ-1 തണ്ട്
  • മുട്ട -1 എണ്ണം
  • കോണ്‍ ഫളൌർ-2 ടേബിൾ സ്പൂണ്‍ (കുറച്ചു വെള്ളത്തിൽ കലക്കി വയ്ക്കുക)
  • ചിക്കൻ സ്റ്റോക്ക്‌ -1 ലിറ്റർ
  • ഉപ്പ്-ആവശ്യത്തിന്
  • കുരുമുളക് പൊടി -ആവശ്യത്തിന്
  • ഷുഗർ -ആവശ്യത്തിന്

Method

Step 1

ഒരു പാനിൽ ചിക്കൻ സ്റ്റോക്ക്‌ ഒഴിച്ച് തിളച്ചതിനു ശേഷം കാരറ്റ്, ബീൻസ്‌ സ്വീറ്റ് കോണ്‍ എന്നിവ ചേർത്ത് ഒന്ന് തിളപ്പിക്കുക.വെജിടബൽ അധികം വേവിക്കരുത്.

Step 2

ആവശ്യത്തിന് ഉപ്പ് കുരുമുളക് പൊടി ഷുഗർ എന്നിവ ചേര്ക്കുക സോയ്‌ സോസ് ചേര്ക്കുക

Step 3

കോണ്‍ ഫ്ലോര് ചേർത്ത് സൂപ് ആവശ്യത്തിന് തിക്കാക്കുക .

Step 4

ബീറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ട കുറച്ചു കുറച്ചു ഒഴിച്ച് ഇളക്കികൊണ്ടിരിക്കുക

Step 5

ബൌളിലേക്ക് മാറ്റി സ്പ്രിംഗ് ഒനിയൻ മുകളിലിട്ടു ചില്ലി വിനിഗർ ആവശ്യത്തിന് ചേർത്ത് കഴിക്കാം .

Step 6

NB : 1/2 കപ്പ്‌ വിനിഗരിലോട്ടു 2,3 പച്ചമുളക് ചെറുതായി അരിഞ്ഞു ചേര്ക്കുക.

Comment (1)

  1. posted by vidya on December 23, 2015

    i just made this soup. it was awesome. Thank you

      Reply

Leave a Reply

Your email address will not be published.