Loader
Most Rated
ചെമ്മീന്‍ ബിരിയാണി (Prawn Biriyani)

വളരെ ഈസിയായി ഉണ്ടാക്കാവുന്ന ദം ബിരിയാണിയാണിത്...

forkforkforkforkfork

പാചകക്കുറിപ്പുകള്‍

തിരഞ്ഞെടുക്കപ്പെട്ടവ

  • കശുവണ്ടി ചിക്കന്‍ കറി (Cashew Chicken Curry)

    forkforkforkforkfork Average Rating: (5 / 5)

    കാഷ്യൂ ചിക്കന്‍ കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

    Read more
  • ചോക്ലേറ്റ് മില്‍ക്ക് ഷേക്ക് (Chocolate Milk Shake)

    forkforkforkforkfork Average Rating: (4 / 5)

    കടയിൽ പോയാൽ മിൽക് ഷെക്ക് കളുടെ ഒരു നീണ്ട പട്ടിക തന്നെ മെനു കാർഡിൽ കാണാം. ചിലതിന്റെ ഒക്കെ പേരു കണ്ട് കൗതുകം തൊന്നി വലിയ കാര്യത്തിൽ വാങ്ങി വായിലൊട്ട് വക്കുമ്പോഴായിരിക്കും തനി നിറം അറിയുന്നെ ,പിന്നെ ഇഞ്ചി കടിച്ച കുരങ്ങ് കണക്കെ ( അതു എങ്ങനെ ആണെന്ന് അറിയില്ല,എന്നാലും ഏതാണ്ട് ഞാൻ അപ്പൊ ഇരിക്കുന്നെ പൊലെ ആയിരിക്കും) ഒറ്റ ഇരിപ്പ് ആയിരിക്കും.അല്ല എനിക്കു ഇതു പതിവു അനുഭവം ആണെ.. ചുമ്മാ കയ്യിലെ കാശും പോകും, വയറും കേടാകും. പിന്നെ വീട്ടിൽ വന്ന് നമ്മുക്ക് ...

    Read more
  • പച്ചമാങ്ങ കൊഞ്ച് തോരന്‍ (Raw Mango-Dry Prawn Thoran)

    forkforkforkforkfork Average Rating: (5 / 5)

    തനി നാടൻ കിളിച്ചുണ്ടൻ മാങ്ങയുടെ പുളിയും ഒണക്ക കൊഞ്ചും കൂടി ആകുമ്പോൾ …!! തോരൻ വച്ച് നോക്കിയാലോ….???

    Read more
  • ഉള്ളി ചമ്മന്തി (Shallots Chutney)

    forkforkforkforkfork Average Rating: (4 / 5)

    ദോശക്കും, ഇഡ്ഡലിക്കും ,ചോറിനും എല്ലാം നല്ലൊരു കോമ്പിനേഷന്‍ ആണ്' ഈ ഉള്ളി ചമ്മന്തി.

    Read more
  • രസം പൊടി ചേർക്കാത്ത നാടൻ രസം (Rasam Without Rasam Powder)

    forkforkforkforkfork Average Rating: (0 / 5)

    വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രസം ആണ് ഇതു

    Read more
  • പൈനാപ്പിൾ -ക്യാരറ്റ് സാലഡ്(Pine apple – Carrot Salad)

    forkforkforkforkfork Average Rating: (0 / 5)

    പൈനാപ്പിളും ക്യാരറ്റും ഉപയോഗിച്ച് നല്ല രുചികരവും ആരൊഗ്യകരവുമായ ഒരു സാലഡ് ഉണ്ടാക്കാം

    Read more
  • ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി(Potato Stir Fry)

    forkforkforkforkfork Average Rating: (0 / 5)

    അറിയാത്തവർക്ക് ഉപകാരപെടാൻ വേണ്ടി ഞാൻ ഇന്ന് വന്നെക്കുന്നെ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി യുടെ റെസിപ്പിയും ആയിട്ട് ആണെട്ടൊ... ഇന്നലത്തെ ഊണിന്റെ ഫൊട്ടം ആണെട്ടൊ, ഇന്നാണു ഷെയർ ചെയ്യാൻ സമയം കിട്ടിയെ അതാ ,ഊണിന്റെ വിഭവങ്ങൾ ,ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി, പച്ചകായ തോരൻ, ചെറുപയർ മെഴുക്കുപുരട്ടി, പിന്നെ ഒരു നാടൻ ചിക്കൻ കറിയും. ഇന്ന് ഞാൻ ഷെയർ ചെയ്യുന്നെ ഉരുളകിഴങ്ങ് മെഴുക്കുപുരട്ടിയുടെ റെസിപ്പിയാണെ,കായ തോരന്റെ റെസിപ്പി മുൻപ് ഞാൻ ഷെയർ ചെയ്തിട്ട് ഉള്ളതാണെ.ചിലരെങ്കിലും മനസിൽ ഓർക്കുന്നുണ്ടാകും ഇത് കൊല ചതിയായി പോയി ,ഇത്രെം കാണിച്ച് കൊതിപ്പിച്ചിട്ട് ആ നാടൻ ...

    Read more
  • തേങ്ങ അരച്ച ചെമ്മീന്‍ കറി (Prawns Curry With Coconut Gravy)

    forkforkforkforkfork Average Rating: (5 / 5)

    ഇന്ന് നമ്മുക്ക് കുറച്ച് ചെമ്മീൻ കറി ഉണ്ടാക്കിയാലൊ? സാധാരണ ചക്ക കുരു കിട്ടുന്ന സീസണിൽ മിക്കവരും ചക്കകുരും ,മാങ്ങയും ,പച്ചചെമ്മീനും ഇട്ട് തേങ്ങ അരച്ച് കറി വക്കാറുണ്ട്. ചക്ക കുരു ഇല്ലെങ്കിൽ ,പടവലങ,മുരിങക്ക, വെള്ളരിക്ക, പീച്ചിങ തുടങ്ങിയവയും ഒക്കെ ചേർത്ത് ഈ കറി ഉണ്ടാക്കാവുന്നതാണു. പിന്നെ ഈ കറിയുണ്ടെങ്കിൽ ചോറുണ്ണാൻ മറ്റൊരു കറിയുടെം ആവശ്യവുമില്ല.അത്ര രുചികരമായ ഒരു വിഭവം ആണു ഇത്.അപ്പൊ നമ്മുക്ക് തുടങ്ങാം.

    Read more
  • ചിരട്ടയപ്പം (Chirattayappam)

    forkforkforkforkfork Average Rating: (3.3 / 5)

    ചിരട്ടയപ്പം എന്ന് പേര് ആണെങ്കിലും ചിരട്ടയില്‍ അല്ല ഉണ്ടാക്കുന്നത്, പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നതാണ്.

    Read more
  • മധുര സേവ(Sweet Seva)

    forkforkforkforkfork Average Rating: (4 / 5)

    ഇന്ന് നമ്മുക്ക് മധുര സേവ ഉണ്ടാക്കാം .

    Read more

ഏറ്റവും പുതിയ‍ പോസ്റ്റുകള്‍

വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam  -  ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം - പാഷൻ ഫ്രൂട്ട് - കാന്താരി ചമ്മന്തി | Malayala Pachakam  -  Chicken Zinger Club :: Rajila Jasid :: Malayala Pachakam  -  കൊതി തീരെ കഴിക്കാൻ വായിൽ കപ്പലോടിക്കുന്ന നെയ്‌ച്ചോർ ???? :: Ghee Rice Recipe ???? | Malayala Pachakam  -  ഓംലറ്റ് ഇങ്ങനെയും ഉണ്ടാക്കാമായിരുന്നോ ? :: Special Omelette | Rajila Jashid | Malayala Pachakam  -  ഇതിലും കിടിലൻ ബിരിയാണി സ്വപ്നങ്ങളിൽ മാത്രം :: Al-Kidu Chicken Biriyani - Malayala Pachakam  -  തട്ടുപൊളിപ്പന്‍ ചെമ്മീന്‍ റോസ്റ്റ് :: Prawns Roast | Rajila Jashid | Malayala Pachakam  -  ദ്രുതഗതിയിൽ അനായാസ കോഴിക്കറി :: Instant & Easy Chicken Curry | Rajila Jashid | Malayala Pachakam  -  വെറൈറ്റി ചിക്കൻ കുറുമ - Variety Chicken Kuruma | Rajila Jashid | Malayala Pachakam  -  കിടിലൻ ബീഫ് വരട്ടിയത് [Super Tasty Beef Varattiyath] | Rajila Jashid | Malayala Pachakam  -  Thani Nadan Botti Varattiyath | Rajila Jashid | Malayala Pachakam  -  Meringue Cookies | Sony Dinesh | Malayala Pachakam  -  Meen Peera | Shinil Kumar | Malayala Pachakam  -  Cheera Pachadi | Devaky Anil Kumar | Malayala Pachakam  -  Butter Chicken | Shinil Kumar | Malayala Pachakam  -  Chicken Mandhi | Rajila Jashid | Malayala Pachakam  -  Club FM Salt n Pepper | RJ Shamna | Devaky Anil Kumar | Malayala Pachakam  -  Diamond Cuts | Shinil Kumar | Malayala Pachakam  -  Green Tomato Prawns Theeyal | Shinil Kumar | Malayala Pachakam  -  Grilled Fish in Banana Leaf | Shinil Kumar | Malayala Pachakam

What's Hot

  • പനീര്‍ വിഭവങ്ങള്‍

    Paneer Butter Masala

    പനീര്‍ വെണ്ണ മസാല (Paneer...

    പച്ചക്കറികളില്‍ തനതായ സ്വാദുള്ള, വളരെയധികം പേര് കേട്ട പനീര്‍ ബട്ടര്‍ മസാല എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ...more

  • തോരനുകള്‍ /ഉപ്പെരികള്‍

    ചേന കുരുമുളക് ഫ്രൈ( Yam...

    ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ... ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ തുടങ്ങാം. ...more

  • സൈഡ് വിഭവങ്ങള്‍

    തക്കാളി സോസ്( Home Made...

    തക്കാളി വിലകുറവിൽ കിട്ടുമ്പോൾ മേടിച്ച് ഒന്നു ഉണ്ടാക്കി നോക്കൂ... കടയിൽ നിന്നു വാങ്ങുന്നതിലും രുചിയുള്ളതും,ഹെൽത്തിയും ആണു ഇത്.അപ്പൊ തുടങ്ങാം. ...more

  • തോരനുകള്‍ /ഉപ്പെരികള്‍

    പപ്പടം തോരൻ ( Pappad...

    ഇന്ന് ഞാൻ വന്നേക്കുന്ന വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു തോരനും ആയിട്ട് ആണെട്ടൊ.. ...more