Tag: ചിക്കന്
ചിക്കൻ കിഴി(Chicken Kizhi)
ചിക്കൻ വച്ച് ഒരു കിഴി ഉണ്ടാക്കിയാലൊ, വാഴയിലയിൽ പൊള്ളിക്കുന്ന പോലെ തന്നെയാണു ഇതും.
Read moreഹൈദരാബാദി ചിക്കൻ ബിരിയാണി( Hyderabadi Chicken Biriyani)
ഇത് കറക്റ്റ് ഹൈദരാബാദി ബിരിയാണി റെസിപ്പി ആണെന്ന് ഞാൻ പറയുന്നില്ലാട്ടൊ... വ്യത്യാസങ്ങൾ കാണാം.ഇനി ഇങ്ങനൊന്നുമല്ല ഹൈദരാബാദി ബിരിയാണി ഉണ്ടാക്കുന്നെന്ന് പറഞ്ഞ് എന്നെ വഴക്കു പറഞെക്കല്ലെ
Read moreതേങ്ങ അരച്ച ചിക്കൻ കറി( Chicken In Coconut Gravy)
ഇന്ന് ഒരു തേങ്ങ അരച്ചുണ്ടാക്കിയ ചിക്കൻ കറി ആയാലൊ,അപ്പൊ നമ്മുക്ക് തുടങ്ങാം.
Read moreചിക്കൻ ചപ്പാത്തി റോൾസ്(Chicken Chappathy Rolls)
ഉച്ചക്ക് ചിക്കൻ കറി വച്ചത് ബാക്കി ഇരുപ്പുണ്ടോ ?എങ്കിൽ ഇന്ന് അത് വച്ചൊരു നാല് മണി പലഹാരം ആയാലോ?ചിക്കൻ ചപ്പാത്തി റോൾസ്...
Read moreചിക്കൻ 65 ( Chicken 65)
ഇന്ന് ചിക്കൻ 65 ഉണ്ടാക്കിയാലൊ,ഇതൊക്കെ റെസ്റ്റൊറന്റിൽ പോയി കഴിക്കാതെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണു, എങ്ങനെ ആണെന്ന് നോക്കാം.
Read moreകശുവണ്ടി ചിക്കന് കറി (Cashew Chicken Curry)
കാഷ്യൂ ചിക്കന് കറി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം
Read moreചിക്കൻ ഉലർത്ത്( Chicken Ularthu)
ഇന്ന് നമ്മുക്ക് രസികനൊരു ചിക്കൻ ഉലർത്ത് ഉണ്ടാക്കാം.എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ രുചികരമായ ചിക്കൻ ഉലർത്ത് ആണു ഇത്..അപ്പൊ നമ്മുക്ക് തുടങ്ങാം.
Read more