Tag: തേങ്ങാപ്പാല്‍
നാരങ്ങപ്പാല്‍ (Coconut Milk With Lime)
ഊണിനോടൊപ്പം കഴിക്കാന്‍ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ! പുളി രുചി ഇഷ്ടമുള്ളവര്‍ക്ക് ഈ വിഭവം തീര്‍ച്ചയായും ഇഷ്ടപ്പെടും.
Read moreഗോതമ്പ് പായസം ( Broken Wheat Gheer)
ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ
Read moreവെജിറ്റബിൾ സ്റ്റ്യൂ(Vegetable Stew)
വെജിറ്റബിൾ സ്റ്റ്യൂ ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് നോക്കിയാലൊ ഇന്ന്
Read moreഅച്ചപ്പം(Rose Cookies)
അച്ചപ്പം ഉണ്ടാക്കാം ഇന്ന് ,എല്ലാർക്കും ഇഷ്ടമാണൊ അച്ചപ്പം എനിക്കു ഒത്തിരി ഇഷ്ടമുള്ള പലഹാരമാണെട്ടൊ അച്ചപ്പം അപ്പൊ നമ്മുക്ക് തുടങ്ങാം.
Read moreതേങ്ങാപ്പാല്‍ ചെമ്മീന്‍ കറി (Prawns In Coconut Milk Gravy)
ചെമ്മീൻ എങനെ ഉണ്ടാക്കിയാലും രുചികരം തന്നെ.ഇങനെ ഒന്ന് ഉണ്ടാക്കി നോക്കു .സ്വാദിന്റെ ഉസ്താദ് ആണിവൻ
Read moreവെണ്ടക്ക മപ്പാസ് (Lady Finger Mappas)
വെണ്ടക്ക മപ്പാസെന്നൊ ,വെണ്ടക്ക തേങ്ങാപാൽ കറിയൊന്നൊ, വെണ്ടക്ക സ്റ്റ്യൂ എന്നൊ ഒക്കെ ഈ കറിയെ പറയാം, എന്തു പേരു വിളിച്ചാലും.സംഗതി സൂപ്പർ രുചിയാ.വെണ്ടക്ക വിരോധികൾ വരെ ഇഷ്ടപെട്ട് പോകും.എങ്ങനെയാ ഉണ്ടാക്കുന്നെന്ന് നോക്കിയാലൊ
Read moreചിക്കന്‍ സ്റ്റൂ (Chicken Stew)
നമ്മള്‍ സാധാരണ ഉണ്ടാക്കുന്ന ചിക്കന്‍ കറിയില്‍ നിന്നും വ്യത്യസ്തമായി ഒരു ചിക്കന്‍ സ്റ്റൂ ട്രൈ ചെയ്യാം . വെള്ളയപ്പത്തോടൊപ്പം ഇത് ബെസ്റ്റ് കോമ്പിനേഷന്‍ ആണ്. ചിക്കനും തേങ്ങാപ്പാലും ആണ് പ്രധാന ചേരുവകള്‍
Read more