Tag: പച്ചക്കറികള്‍
ചേന കുരുമുളക് ഫ്രൈ( Yam ( Elephant Foot)Pepper Dry Fry)
ഇന്ന് ഞാൻ വന്നെക്കുന്നെ നല്ല രുചികരമായ ഒരു വിഭവവും കൊണ്ടാണെ... ചേന വിരോധികൾക്കു പോലും ഈ വിഭവം ഇഷ്ടപ്പെടും തീർച്ച.അപ്പൊ തുടങ്ങാം.
Read moreസാമ്പാർ (Kerala Sambar)
സാമ്പാറോ ,ഇതു ആർക്കാ ഉണ്ടാക്കാൻ അറിയാത്തെ,എന്നല്ലെ? എന്നാൽ ഉണ്ടാക്കാൻ അറിയാത്തവർ ഉണ്ടെട്ടൊ,
Read moreകൂട്ടുകറി -സദ്യ സ്പെഷ്യൽ( Kootu Curry)
ഇത് നമ്മളു സദ്യക്കൊക്കെ കഴിക്കുന്ന അടിപൊളി രുചിയുള്ള,ലേശം മധുരമൊക്കെ ഉള്ള സദ്യ സ്റ്റൈൽ കൂട്ടുകറിയാണു.
Read moreവെള്ളരിക്ക പച്ചടി(Cucumber Pachadi)
വിഷു ആയിട്ട് ഒരു വെള്ളരിക്ക പച്ചടി ഉണ്ടാക്കിയാലൊ,തുടങ്ങാം
Read moreചിക്കൻ കിഴി(Chicken Kizhi)
ചിക്കൻ വച്ച് ഒരു കിഴി ഉണ്ടാക്കിയാലൊ, വാഴയിലയിൽ പൊള്ളിക്കുന്ന പോലെ തന്നെയാണു ഇതും.
Read moreചക്ക കുരു ഉലർത്ത് (Jack Fruit Seeds Stir Fry)
ഇന്ന് ചക്കകുരു വച്ച് ഒരു മെഴുക്കുപുരട്ടി ( ഉലർത്ത്)ഉണ്ടാക്കിയാലോ?തുടങ്ങാം.
Read moreചില്ലി ഇഡലി ( Chilly Idly)
വേഗം രാവിലെ ഉണ്ടാക്കിയ ഇഡലി ബാക്കി വന്നത് ഉണ്ടെങ്കിൽ എടുത്തൊ, എന്നിട്ട് ഈ ചൈനീസ്, കേരളാ കൊളാബിറേറ്റഡ് ഐറ്റം ഒന്ന് ഉണ്ടാക്കി നോക്കിക്കെ,
Read moreസ്വീറ്റ് കോൺ ചാട്ട്( Sweet Corn Chat)
ഇന്ന് ചാട്ട് സ്നേഹികൾക്ക് മിക്കവർക്കും ഇഷ്ടമുള്ള വളരെ ഈസിയായി വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന സ്വീറ്റ് കോൺ ചാട്ട് ആയിട്ട് ആണു ഞാൻ വന്നെക്കുന്നത് ട്ടൊ.തുടങ്ങിയാലൊ
Read moreപീച്ചിങ്ങ – പരിപ്പ് തോരൻ( Ridge Gourd – Dal Fry With Coconut)
ഇന്ന് ഒരു തോരൻ ഉണ്ടാക്കിയാലൊ? നല്ല രുചികരമായ പീച്ചിങ്ങ പരിപ്പ് തോരൻ
Read more