കായ വറുത്തതിലെ രാജാക്കൻന്മാർ… പാലക്കാട് ആലത്തൂരിലെ എസ്.എൻ.
By : മലയാള പാചകം | 0 Comments | On : May 14, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കായ വറുത്തതിലെ രാജാക്കൻന്മാർ… പാലക്കാട് ആലത്തൂരിലെ എസ്.എൻ.ആർ ചിപ്സിലെ (tastyspots.com/snr-chips/) കായ വറുത്തതിന്റെ രുചി അറിഞ്ഞവർ ഇങ്ങനെയെ പറയൂ. ദേശിയപാത 544ൽ പാലക്കാടിനും തൃശ്ശൂരിനും ഇടയിലായി ആലത്തൂരിൽ 1947 മുതൽ പ്രവർത്തിക്കുന്നതാണ് എസ്.എൻ ചിപ്സ്. കായവറുക്കുന്നതിൽ തങ്ങളുടേതായ ഒരു രീതി കാത്തുസൂക്ഷിക്കുന്നതാണ് ഇവരെ ആളുകളുടെ പ്രിയപ്പെട്ടതാക്കി മാറ്റിയത്. തൃശ്ശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ പ്രത്യേകരീതിയിൽ കൃഷി ചെയ്യുന്ന നേന്ത്രക്കായ ഉപയോഗിച്ച് സ്പെഷ്യൽ വെളിച്ചെണ്ണയിൽ വറുക്കുന്നതാണ് എസ്.എൻ.ആർ കായവറുത്തതിന്റെ രുചിയുടെ ഗുട്ടൻസ്. രുചി വൈവിധ്യം കൊണ്ട് സമ്പന്നമായ കേരളത്തിന്റെ രുചിഭൂപടത്തിനെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുന്ന Mobile App ആണ് TastySpots (Download the app from www.TastySpots.com/app)
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
