കായ ചിപ്സ് (Banana Chips)

By : | 0 Comments | On : November 2, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

കായ ചിപ്സ്
തയ്യാറാക്കിയത്:- റെബിന ഷാനു

പച്ച കായ തൊലികളഞ്ഞു മഞ്ഞള്‍പ്പൊടി കലക്കിയ വെള്ളത്തില്‍ പത്ത്- 10 മിനിറ്റു വെച്ച ശേഷം എടുകുക.
വട്ടത്തില്‍ അരിയുക. വെളിച്ചെണ്ണയില്‍ വറുക്കുക. മൂക്കാറാകുമ്പോള്‍ മഞ്ഞപ്പൊടി ചേര്‍ത്ത ഉപ്പു വെള്ളം തളിക്കുക. അപ്പോള്‍ തീ നല്ലതു പോലെ കൂട്ടി വയ്ക്കണം. ഒന്നിളക്കി വറുത്തു കോരുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version