ടിബറ്റൻ വിഭവമായ മോമോസിനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന കടകളിൽ പ്

By : | 0 Comments | On : November 23, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ടിബറ്റൻ വിഭവമായ മോമോസിനെ കൊച്ചിയിലേക്ക് കൊണ്ടുവന്ന കടകളിൽ പ്രധാനപ്പെട്ടതാണ് പനമ്പള്ളിനഗറിലെ ജി.സി.ഡി.എ കോപ്ലക്‌സിലുള്ള ഷിഫു മോമോസ് (www.tastyspots.com//shifu-mommos/). കട ഉടമസ്ഥനായ കശ്യപ് ഡൽഹിയിൽ ജോലി ചെയ്യുന്ന കാലത്താണ് മോമോസ് തന്റെ പ്രിയവിഭവമായി മാറുന്നത്. തിരികെ കേരളത്തിലെത്തിയ ശേഷം മറ്റൊന്നും ചിന്തിക്കാതെ ഒരു മോമോസ് ഷോപ്പ് ആരംഭിച്ചു. ഇന്ന് കൊച്ചിയിൽ നിരവധിയിടങ്ങളിൽ മോമോസ് ലഭ്യമാണെങ്കിലും ഷിഫു മോമോസിലെ രുചിയും വിലയുമാണ് എല്ലാവരുടേയും പ്രിയപ്പെട്ടതാക്കുന്നത്. സ്റ്റീംമ്ഡ് മോമോസ്, ഷെഷ്വാൻ ഫ്രൈഡ് മോമോ, ഫിഫു സ്‌പെഷ്യൽ മോമോ, ഗാർലിക് മോമോ, ക്രീം-ഒ- മോമോ, ചില്ലി മോമോ എന്നിവയാണ് ഇവിടുത്തെ പ്രധാന മോമോസ് വിഭവങ്ങൾ. ചൂട് മോമോയ്‌ക്കൊപ്പം നല്ല തണുത്ത ഐസ് ടീ കൂടിയാകുമ്പോൾ സംഗതി അടിപൊളിയാകും. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version