ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
By : മലയാള പാചകം | 1 Comment | On : August 11, 2018 | Category : Uncategorized
ഈസ്റ്റേണ്‍ മലയാള പാചകം “മാവേലിക്കൊരു പൊന്‍സദ്യ”
വിഭവം #3 – ഇഞ്ചി തൈര്
തയ്യാറാക്കിയത് :അഞ്ജലി ജിതിന്
ഹായ് ഫ്രണ്ട് ഞങ്ങടെ വീട്ടിൽ സദ്യയിൽ ഒന്നാമനായി നിൽക്കുന്ന ആളാണ് ഇന്നത് എന്റെ റെസിപ്പി വീഡിയോ കണ്ടോളു ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്തോളു https://youtu.be/0X1CUV7RYJw ഇഞ്ചി തൈര് അധികം ആരും ഇട്ടു കണ്ടിട്ടില്ല ഈ റെസിപ്പി ഒന്ന് കണ്ട് സപ്പോർട്ട് ചെയ്യണേ ട്ടോ ഇതാ റെസിപ്പി ?തൈര് -3/4cup, ഉപ്പ 1/4tsp, പച്ചമുളക് 2വലുത് ചെറുതായികട്ട് ചെയ്ത, ഇഞ്ചി ചെറിയ കഷ്ണങ്ങൾ ആക്കിയത് 1tsp, വെള്ളം -1tbs ഇതൊക്കെ തൈരിൽ ചേർത്ത് മിക്സ് ചെയ്താൽ കിടിലൻ കറി റെഡി 101കറികൾക്കു സമാനമാണ് ഈ ഒരു കറി ന് പണ്ടുള്ളോർ പറഞ്ഞു തന്നത്
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- No categories
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
posted by Anonymous on August 11, 2018
Super