എഗ്ഗ്‌ലെസ്സ് മയോണൈസ്

By : | 0 Comments | On : November 16, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



എഗ്ഗ്‌ലെസ്സ് മയോണൈസ്

തയ്യാറാക്കിയത് :സ്നേഹ ധനൂജ്

മുട്ട ചേർക്കാതെ എങ്ങനെ ടേസ്റ്റി മയോണൈസ് ഉണ്ടാക്കി എടുക്കാം എന്ന് നോക്കാം !

Eggless Mayonnaise recipe

Ingredients required:

ഓയിൽ – 1/2 cup (any veg oil)
പാൽ – 1/4 cup ( chilled milk)
പഞ്ചസാര – 1/4 tsp
ഉപ്പ് – to taste
കുരുമുളക് – 1/4 tsp (crushed pepper)
വിനാഗിരി -1-2 tsp

ഒരു മിക്സി ജാർ എടുത്ത് അതിലേക്കു മുകളിൽ പറഞ്ഞ ingredients ചേർത്ത് നന്നായി അടിച്ചെടുക്കാം, (കുരുമുളക് പൊടി ചേർക്കാതെ ) ഏകദേശം ഒരു min വരെ നല്ല പോലെ അടിച്ചെടുത്തതിന് ശേഷം, കുരുമുളക് പൊടി ചേർത്ത് ഒന്നുടെ ഒന്ന് മിക്സിയിൽ കുറച് സെക്കൻഡ്‌സ് ഒന്ന് ബ്ലെൻഡ് ചെയ്യാം.. നല്ല ക്രീമി ടെക്സ്ചർ ആയിക്കഴിഞ്ഞാൽ അത് ഒരു ബൗളിലേക്കു പകർത്താം !! എഗ്ഗ്‌ലെസ്സ് മയോണൈസ് റെഡി !!. വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
https://youtu.be/CN3MrR_utRM





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version