കാക്കനാട് സീ പോർട്ട് ഏയർപോർട്ട് റോഡിലുളള ബർഗർസ്പോട്ട് കഫെ പേ

By : | 0 Comments | On : August 11, 2017 | Category : Uncategorized



കാക്കനാട് സീ പോർട്ട് ഏയർപോർട്ട് റോഡിലുളള ബർഗർസ്പോട്ട് കഫെ പേരു പോലെ തന്നെ രുചിയേറിയ ബർഗറുകൾക്കും സാൻഡ്വിച്ചുകൾക്കും അനുയോജ്യമായ സ്ഥലമാണ്. ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കുന്ന ബർഗർസ്പോട്ട് കഫെയിലെ പ്രധാന വിഭവങ്ങൾ, സ്ലിഗർ ബർഗർ, ബഡാ ബാപ്പ്, റഗുലർ, സോസി ചിൻ-വാൻ, സെസ്റ്റി ടാൻഗിൾ എന്നിങ്ങനെ നീളുന്നു. രുചി വൈഭവം കൊണ്ട് പ്രശസ്തമായ കേരളത്തിലെ ഹോട്ടലുകളെ നിങ്ങളുടെ വിരൽതുമ്പിലെത്തിക്കുക എന്നതാണ് TastySpots ലക്ഷ്യമിടുന്നത്. നാടൻ ഭക്ഷണശാലകൾക്കും പരമ്പരാഗത വിഭവങ്ങൾക്കുമാണ് ഈ ആപ്ലിക്കേഷനിൽ കൂടുതൽ പ്രാധാന്യം. www.tastyspots.com/app എന്ന ലിങ്കിൽ നിന്നും ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version