തൃപ്പൂണിത്തറ ശ്രീമുരുകാ കഫെയിലെ (www.tastyspots.com/sri-muru
By : മലയാള പാചകം | 0 Comments | On : November 29, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
തൃപ്പൂണിത്തറ ശ്രീമുരുകാ കഫെയിലെ (www.tastyspots.com/sri-muruga-cafe/) നല്ല പഴുത്ത നേന്ത്രക്കായ കൊണ്ട് ഉണ്ടാക്കിയ പഴംപൊരിയും എരിവുള്ള ബീഫും കഴിച്ചിട്ടുണ്ടോ..? വളരെ വ്യത്യസ്ഥമായ ഈ രണ്ട് വിഭവങ്ങളുടെ കോംബിനേഷൻ തന്നെയാണ് ഈ നാടൻ ചായക്കടയെ പ്രശസ്തമാക്കുന്നത്. 73 വർഷം പഴക്കമുള്ള ശ്രീമുരുകാ കഫെയുടെ മെനുവിൽ വളരെ യാദൃഛികമായിട്ടാണ് പഴംപൊരിയും ബീഫും കയറിപറ്റുന്നത്. കൊച്ചിയിൽ നിന്നുമെത്തിയ കുറച്ച് പേരുടെ ആവശ്യപ്രകാരം നൽകിയ ഈ രണ്ടു വിഭവങ്ങളുടെ രുചി പിന്നീട് എല്ലാവർക്കും ഇഷ്ടപ്പെടുകയായിരുന്നു. ഉച്ചക്ക് 12.30 മുതൽ വൈകിട്ട് 7 വരെയുള്ള സമയങ്ങളിൽ മാത്രമാണ് ഈ സ്പെഷ്യൽ ഐറ്റം ലഭ്യമാകുന്നത്. ഇതുപോലുളള കിടിലൻ രുചിയിടങ്ങളെ കുറിച്ചറിയുവാൻ ഡൗൺലോഡ് ചെയ്യൂ… TastySpots Mobile App www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more