ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySp

By : | 0 Comments | On : February 2, 2018 | Category : Uncategorized




ഭക്ഷണം കഴിക്കാൻ ഇനി ചോയ്ച്ച് ചോയ്ച്ച് പോണ്ട Download TastySpots Mobile App From www.TastySpots.com/app. ഒരു ഉഗ്രൻ ബോട്ട് സവാരിയും മീൻ പിടിത്തവുമൊക്കെയായി സമയം ചിലവഴിച്ച ശേഷം കപ്പയും പലതരം മീൻ പൊള്ളിച്ചതുമൊക്കെ കഴിക്കാൻ പറ്റിയ സ്ഥലമാണ് നിലമ്പൂർ വല്ലപ്പുഴ ചാലിയിലുള്ള ചെമ്മല ഫിഷ് ഫാം. (www.tastyspots.com/chemmala-fish-farm/) അവധി ദിവസങ്ങളിലും മറ്റും കുടുംബാഗങ്ങളുമായി സമയം ചിലവഴിക്കാനും അനുയോജ്യമായ ഒരിടമാണിത്.





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version