മലപ്പുറം വളാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായുള്ള
By : മലയാള പാചകം | 1 Comment | On : May 10, 2018 | Category : Uncategorized
മലപ്പുറം വളാഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിന് എതിർവശത്തായുള്ള ബാവ ഇക്കയുടെ കടയിലെ (www.tastyspots.com/bava-ikkas-kanji-kada/) കഞ്ഞിയും മീൻ പൊരിച്ചതും ഒരു അത്യുഗ്രൻ കോംബിനേഷനാണ്. അൺലിമിറ്റഡായി കിട്ടുന്ന ഇവിടുത്തെ കഞ്ഞിയുടെ കൂടെ മീൻ പൊരിച്ചതും ചമ്മന്തിയും അച്ചാറും പപ്പടവുമാണ് ഉള്ളത്. ചെമ്പല്ലി, ചാള, അയല എന്നിങ്ങനെയുള്ള കിടിലൻ മീൻ ഫ്രൈകളാണ് ഇവിടെ കിട്ടുന്നത്. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്ക് മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots Download Our Mobile App from www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
കപ്പ വട (Tapioca Vada)
(0 / 5)
-
ഹോം മേഡ് മയോണൈസ്(Home Made Mayonnaise)
(3 / 5)
-
ക്യാരറ്റ് പച്ചടി(Carrot Pachadi)
(0 / 5)
വിഭാഗങ്ങള്‍
- No categories
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
അവല് വിളയിച്ചത് (Rice Flakes Delight)
(5 / 5)
-
ഉരുളകിഴങ്ങ് കറി(Potato Curry)
(4.8 / 5)
-
ഇല അട(Ada In Plantain Leaf)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
posted by Anonymous on May 10, 2018
????