യഥാർത്ഥ പഞ്ചാബി വിഭവങ്ങളുടെ രുചി അറിയാൻ ആഗ്രഹം ഉണ്ടോ…? എങ്
By : മലയാള പാചകം | 0 Comments | On : September 4, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
യഥാർത്ഥ പഞ്ചാബി വിഭവങ്ങളുടെ രുചി അറിയാൻ ആഗ്രഹം ഉണ്ടോ…? എങ്കിൽ വരൂ എറണാകുളം കടവന്ത്ര ജവഹർനഗറിലെ സേത്തി താ ദാബയിലേക്ക്. പേരിലും വിഭവങ്ങളുടെ രുചിയിലും മാത്രം ഒതുങ്ങുന്ന ഒരു സാധാരണ നോർത്ത് ഇന്ത്യൻ റസ്റ്റോറന്റ് അല്ല സേത്തി താ ദാബ. പഞ്ചാബി പാട്ടുകളും സിഖ് തലപ്പാവുകൾ ധരിച്ച ജീവനക്കാരുമൊക്കെയായി മൊത്തത്തിൽ ഒരു പഞ്ചാബി മയം. വൈകുന്നേരം 6 മണി മുതൽ രാത്രി 11.30 വരെ മാത്രമാണ് റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ചിക്കൻ മാലായ് ടിക്ക, ബട്ടർ ചിക്കൻ ആൻഡ് ലച്ഛ പറാത്ത, കടായ് വെജ് ആൻഡ് ബട്ടർ നാൻ, ബിരിയാണി എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ. പിന്നെ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഒരു കിടിലൻ ലെസ്സിയും കുടിക്കാം. Download TastySpots Mobile App Now: www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ബീഫ് ഫ്രൈ (Beef Fry)
(4.3 / 5)
-
ഇൻസ്റ്റന്റ് മാങ്ങാ അച്ചാർ( Instant Mango Pickle)
(0 / 5)
-
മിക്സ്ചർ ( കേരള സ്റ്റൈൽ)(Kerala Mixture)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)
(3.5 / 5)
-
മാര്‍ബിള്‍ കേക്ക് (Marble Cake)
(0 / 5)
-
ഫ്രൂട്ട് സാലഡ് (Fruit Salad)
(2 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
