സ്പെഷ്യല്‍ ക്യാരറ്റ് ജ്യൂസ് (Special Carrot Juice)
സ്പെഷ്യല്‍ ക്യാരറ്റ് ജ്യൂസ് (Special Carrot Juice)
തയ്യാറാക്കിയത് : ജെന്നു അമീന്
ഹലോ കൂട്ടുകാരേ ???എല്ലാവരും ക്യാരറ്റ് ജ്യൂസ് കഴിച്ചിട്ടുള്ളവരാണ് ….പല പല വെറൈറ്റി ടേസ്റ്റുകളും പരീക്ഷിച്ചിട്ടും ഉണ്ടാകും അല്ലേ ??അത്തരത്തിലുള്ള ഒന്നാണ് ഇന്നത്തെ ന്റെ റെസിപ്പി കൂടാതെ ഹെല്‍ത്തിയും ???ജെസ്റ്റ് ഒരു മിക്സ് അപ്പ് ..അത്രേ ഒള്ളൂ …….ബട്ട് വെരി ടേസ്റ്റി ആട്ടോ??
ഒരു തവണ കഴിച്ച നിങ്ങൾ വീണ്ടും വീണ്ടും ട്രൈ ചെയ്യും ഉറപ്പ്..ഞാൻ ഒരു ഫങ്ക്ഷന് പോയപ്പോ welcome ഡ്രിങ്ക് ആയി കിട്ടിയതാ …പിന്നെ അങ് ശീലാക്കി ??
അപ്പോ തുടങ്ങാലെ ?
ആദ്യം 4ക്യാരറ്റ് തൊലി കളഞ് നന്നായി പുഴുങ്ങി എടുക്കണം ,ഇതിനെ മിക്സി യി ലേക് ഇട്ട് ഒരു കപ്പ് പാലും ,2tspn മിൽക്ക് മൈഡും ,2ഏലക്കയും ആവശ്യത്തിന് ഷുഗറുo ചേർത് നന്നായി അടിച്ചെടുക്കണം …?ഇനി ആണ് നമ്മുടെ രുചി കൂട്ട് ആഡ് ചെയുന്നത് ..അതായത് ഒരു tspn നെയ് ചൂടാക്കി 10അണ്ടിപ്പരിപ്പ് അതിൽ വറുത്തെടുകണം ശേഷം ഒന്ന് crush ചെയ്തത് ജ്യൂസ് ലേക് ചേർകുക ????
എല്ലാവർക്കും ഇഷ്ടപ്പെട്ടോ ?അപ്പോ അറിയാത്തവർ ട്രൈ ചെയ്യണേ …☺️

posted by Partha Sarathi on September 11, 2017
നന്നായിട്ടുണ്ട് നല്ല പ്രിപ്റേഷൻ