കാരറ്റ് ഇഡ്ഡലി (Carrot Idli)

By : | 0 Comments | On : July 31, 2016 | Category : Uncategorized

കാരറ്റ് ഇഡ്ഡലി

തയ്യാറാക്കിയത്:- നേഹ മോൾ

Rcp:-
ഇഡ്ഡലിമാവ്-6ഇഡ്ഡലിക്ക്
കാരറ്റ്-1എണ്ണം
സവാള-1എണ്ണം
വെളിച്ചെണ്ണ-5tsp
ഇഞ്ചി-ചെറിയകഷ്ണം
പച്ചമുളക്-2എണ്ണം
കടുക്-1tsp
ഉഴുന്ന് പരിപ്പ്-2tsp
കറിവേപ്പില-കുറച്ച്
മല്ലിയില-കുറച്ച്

തയ്യാറാക്കുന്നവിധം
********************
കാരറ്റ് വെള്ളം ചേര്‍ക്കാതെ അരച്ചെടുത്ത് ഇഡ്ഡലി മാവിലേക്ക് ചേര്‍ക്കുക..
പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍,കടുക്,ഉഴുന്ന് പരിപ്പ് ചേര്‍ത്ത് സവാള,ഇഞ്ചി,പച്ചമുളക്,കറിവേപ്പില ഇവയെല്ലാം ചെറുതാക്കി അരിഞ്ഞതും ചേര്‍ത്ത് വഴറ്റി ചൂടാറിയാല്‍ ഇഡ്ഡലിമാവില്‍ ചേര്‍ത്ത് അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇഡ്ഡലി ഉണ്ടാക്കാം…..

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version