കാരറ്റ് – റവ ലഡ്ഡു (Carrot Rava Laddu)
By : മലയാള പാചകം | 0 Comments | On : January 21, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കാരറ്റ് – റവ ലഡ്ഡു
തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ
കാരറ്റ്… 1 cup, റവ: 3/4cup, പഞ്ചസാര ….11/2cup, തേങ്ങ …1/2cup, അണ്ടിപരിപ്പ്, ബദാം: 5 വീതം, ഏലക്ക :1tsp, നെയ്യ് :3tbs
പാനിൽ1 spoon നെയ്യൊഴിച്ച് റവ ഒന്നു മൂപ്പിച്ചെടുത്തു മാറ്റി വയ്ക്കുക, അതിൽ തേങ്ങ മിക്സിയില്‍ l ഒന്നു crush ചെയ്തു അത് ഒന്നു മൂപ്പിച്ചു മാറ്റി വക്കുക. വീണ്ടും1 spoon നെയ്യൊഴിച്ച് കാരറ്റ് ഗ്രേറ്റ് ചെയ്ത് 5 minutes .വഴറ്റിയെടുക്കുക. പഞ്ചസാര, ഏലക്ക ,അണ്ടിപരിപ്പ് ബദാം ഇവയെല്ലാം മിക്സിയില്‍ പൊടിക്കുക. എല്ലാം ചേരുവകളും ഒന്നിച്ചാക്കി പാൻ അടുപ്പിൽ വച്ച് 1spoon നെയ്യും ചേർത്ത് നന്നായി mix ചെയ്ത് ചെറുതായി ചൂടാക്കുക. ചെറു ചൂടോടെ ഒരുട്ടിയെടുക്കുക: അണ്ടിപരിപ്പ്, tutti fruiti എന്നിവ വെച്ച് അലങ്കരിക്കാം….
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഫ്രൂട്ട് സാലഡ് (Fruit Salad)
(2 / 5)
-
ലെമൺ റൈസ് /നാരങ്ങാ സാദം( Lemon Rice)
(3.5 / 5)
-
കശുവണ്ടിയുണ്ട (Cashew Nut Balls)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
