Category: ഫേസ്ബുക്ക് പോസ്റ്റുകള്‍

കോഴിനിറച്ചത്‌

By: മലയാള പാചകം | 0 Comments | | Category: Uncategorized

കോഴിനിറച്ചത്‌:- തയ്യാറാക്കിയത്‌: നാസി ഷാഹുൽ ചിത്രം പകർത്തിയത്‌: ഷാഹുൽ അത്തിക്കാടൻ മലബാർ തീൻ മേശകളിൽ കണ്ട്‌ വരുന്ന രുചിയേറും ചിക്കൻ വിഭങ്ങളിൽ ഒരിനമാണ്‌ കോഴി നിറച്ചത്‌.നിങ്ങളിൽ അറിയാത്തവർക്കായി തയ്യാറാക്കുന്ന വിധം ഞാൻ ഇവിടെ പരിചയപ്പെടുത്തട്ടെ!! ആവശ്യമായവ:1.കോഴി – 1 ( 500ഗ്രാം കഷ്ണമാക്കാതെ മുഴുവനായി കഴുകി വൃത്തിയാക്കിയത്‌.)2.മുളക്‌ പൊടി -ആവശ്യത്തിന്‌3.മഞ്ഞൾ പൊടി – 1/2 ടീസ്‌പൂൺ4.പെരുംഞ്ചീരകപൊടി -1 ടീസ്‌പൂൺ5.ചെറുനാരങ്ങ നീര്‌ -ഒരെണ്ണം6.വെളുത്തുള്ളി ഇഞ്ച്‌ പേസ്റ്റ്‌ -2ടീസ്‌പൂൺ7.ഉപ്പ്‌ -ആവശ്യത്തിന്‌[ 2 മുതൽ ... more

Read more

നവരത്ന കുറുമ

By: മലയാള പാചകം | 1 Comment | | Category: Uncategorized

നവരത്ന കുറുമ **************** തയ്യാറാക്കിയത്:- ദേവകി അനിൽകുമാർ 4 fruits————— ആപ്പിൾ, ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി മുന്തിരി ഒഴികെ ബാക്കിയെല്ലാം ചെറുതായി അരിഞ്ഞു വയ്ക്കുക . 5 vegetables:——- കാരറ്റ്, ബീൻസ്, കോളിഫ്ളവർ, ഗ്രീൻപീസ് ഉരുളക്കിഴങ്ങ് എന്നിവ ചെറുതായി അരിഞ്ഞു വേവിച്ചു വയ്ക്കുക. സവാള, ഇഞ്ചി, പച്ചമുളക്, തക്കാളി എന്നിവയും ചെറുതായി അരിഞ്ഞു വയ്ക്കുക. അണ്ടിപരിപ്പ് വെള്ളത്തിൽ കുതിർത്ത് പേസ്റ്റ് ആക്കി വയ്ക്കുക. അണ്ടിപരിപ്പ്, കിസ്മിസ് നെയ്യിൽ വറുത്തു വയ്ക്കുക. ... more

Read more

എഗ്ഗ് ഓംലറ്റ് ബർഗ്ഗർ(Egg Omelet Burger)

By: മലയാള പാചകം | 19 Comments | | Category: Uncategorized

എഗ്ഗ് ഓംലറ്റ് ബർഗ്ഗർ( Egg Omelet Burger) വളെരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു ബർഗ്ഗറും ആയിട്ടാണു ഞാൻ വന്നെക്കുന്നെ, വേഗത്തിൽ തന്നെ അധികം സമയം കളയാതെ ,രാത്രി ഡിന്നറായിട്ടൊ,നാലുമണി പലഹാരമായിട്ടൊ ഒക്കെ ഇത് ഉണ്ടാക്കാവുന്നതാണു,നമ്മുടെ പ്രവാസി കൂട്ടുകാർക്കും,ബാച്ചിലെഴ്സിനും കൂടുതൽ സഹായകം ആകും ന്ന് കരുതുന്നു.അപ്പൊ തുടങ്ങാം. ബൺ -2 മുട്ട -1 സവാള -1 വലുത് തക്കാളി -1 കുരുമുളക്പൊടി -1/2 റ്റീസ്പൂൺ റ്റൊമാറ്റൊ സോസ് ( മയൊണൈസ്)- 4 ... more

Read more

വെജിറ്റബിൾ കറി

By: മലയാള പാചകം | 4 Comments | | Category: Uncategorized

വെജിറ്റബിൾ കറി:- തയ്യാറാക്കിയത്:- സോണിയ അലി ഉരുളകിഴങ്ങ് -1 ക്യാരറ്റ് -1 സവാള -1 തക്കാളി -1 പച്ചമുളക് -2 വെളുത്തുള്ളി -2 അല്ലി കറി വേപ്പില -2 കതിർപ്പ് ഓയിൽ -ആവശ്യത്തിന് കടുക് -1 ടീസ്പൂണ്‍ മുളകുപ്പൊടി -1/2 ടീസ്പൂണ്‍ മഞ്ഞൾപ്പൊടി -1 ടീസ്പൂണ്‍ ഉപ്പ്‌ -പാകത്തിന് ഉണ്ടാക്കുന്ന വിധം ഉരുള കിഴങ്ങ് ,ക്യാരറ്റ് തൊലി കളഞ്ഞു കഴുകി ചെറുതായി മുറിച്ചു വെക്കുക. ഒരു കുക്കറിൽ ഉരുള കിഴങ്ങ് ... more

Read more

ചക്കക്കുരു ഉലര്‍ത്ത്

By: മലയാള പാചകം | 1 Comment | | Category: Uncategorized

ചക്ക കുരു ഉലർത്ത് :- ഇന്ന് ചക്കകുരു വച്ച് ഒരു മെഴുക്കുപുരട്ടി ( ഉലർത്ത്)ഉണ്ടാക്കിയാലോ?തുടങ്ങാം. ചക്കകുരു -25 എണ്ണം ചെറിയുള്ളി -15( സവാള – 1 മീഡിയം വലുപ്പം) വെള്ളുതുള്ളി -5 അല്ലി മഞൾപൊടി -1/4 ടീസ്പൂൺ ചതച്ചമുളക് -2 ടീസ്പൂൺ ( മുളക്പൊടി -1.5 റ്റീസ്പൂൺ) കറിവേപ്പില -1 തണ്ട് ഉപ്പ്, എണ്ണ,കടുക് -പാകത്തിനു ചക്കകുരു വൃത്തിയാക്കി,കനം കുറച്ച് അരിഞ്ഞ് ലേശം ഉപ്പ്, മഞൾപൊടി ഇവ ചേർത്ത് വേവിച്ച് ... more

Read more

ചിക്കന്‍ ഉലര്‍ത്ത്

By: മലയാള പാചകം | 21 Comments | | Category: Uncategorized

ചിക്കൻ ഉലർത്ത് :- ************* തയ്യാറാക്കിയത്:- മുനീറ സഹീർ ഇത് എന്റെതായ രീതിയിൽ ഉണ്ടാക്കിയ ചിക്കൻ വിഭവമാണ്… പേരും ഞാൻ തന്നെ ഇട്ടതാണ്… 1. ചിക്കൻ കഷണങ്ങളാക്കിയത് – 1/2 കിലോ 2. ഉള്ളി – 3 ( നീളത്തിൽ അരിഞ്ഞത് ) 3. തക്കാളി – 2 4. ഇഞ്ചി – 2 ടിസ്പൂൺ ( കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ) 5. വെളുത്തുള്ളി – 1 ... more

Read more

റഫല്ലോ പുഡ്ഡിങ്

By: മലയാള പാചകം | 7 Comments | | Category: Uncategorized

റഫല്ലോ പുഡ്ഡിങ്: ………………………….. തയ്യാറാക്കിയത്:- ഫാത്തിമ ഫത്തി ഫ്രഷ് ക്രീം 500 ഗ്രാം മിൽക്ക് മെയ്ഡ് 1 ടിൻ വിപ്പിങ്ങ് പൗഡർ 4 പാക്കറ്റ് തേങ്ങ പൊടി 4 ടേബിൾ സ്പൂൺ ജെലാറ്റിൻ 1 ടീസ്പൂൺ പൊടിച്ച കശുവണ്ടി ബദാം – അലങ്കരിക്കാൻ . തയ്യാറാക്കുന്ന വിധം:- കുറച്ച് ചൂടു വെള്ളത്തിൽ ജെലാറ്റിൻ ഇട്ടു ഇളക്കി കൊടുക്കുക. അലിയാനായി മാറ്റി വക്കുക. ഒരു ബൗളിൽ വിപ്പിങ്ങ് പൗഡറും ഫ്രഷ് ക്രീമും ... more

Read more

കലാഭവന്‍ മണിക്ക് ആദരാഞ്ജലികള്‍

By: മലയാള പാചകം | 24 Comments | | Category: Uncategorized

2016, തീരാനഷ്ടങ്ങളുടെ വര്‍ഷം 🙁 മലയാളത്തിന്റെ മഹാനടന് മലയാള പാചകത്തിന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികള്‍. കരൾ രോഗത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു വൈകുന്നേര 7.15നാണ് മരണം. കിഡ്നിയിലും രോഗം ബാധിച്ചിരുന്നു. രോഗവിവരങ്ങൾ പുറത്തുപോകുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്.ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ പുത്രനായ മണി ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്‌താണ് മണി ... more

Read more
Exit mobile version