എഗ്ഗ് ഓംലറ്റ് ബർഗ്ഗർ(Egg Omelet Burger)

By : | 19 Comments | On : March 21, 2016 | Category : Uncategorized


എഗ്ഗ് ഓംലറ്റ് ബർഗ്ഗർ( Egg Omelet Burger)

വളെരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു ബർഗ്ഗറും ആയിട്ടാണു ഞാൻ വന്നെക്കുന്നെ, വേഗത്തിൽ തന്നെ അധികം സമയം കളയാതെ ,രാത്രി ഡിന്നറായിട്ടൊ,നാലുമണി പലഹാരമായിട്ടൊ ഒക്കെ ഇത് ഉണ്ടാക്കാവുന്നതാണു,നമ്മുടെ പ്രവാസി കൂട്ടുകാർക്കും,ബാച്ചിലെഴ്സിനും കൂടുതൽ സഹായകം ആകും ന്ന് കരുതുന്നു.അപ്പൊ തുടങ്ങാം.

ബൺ -2
മുട്ട -1
സവാള -1 വലുത്
തക്കാളി -1
കുരുമുളക്പൊടി -1/2 റ്റീസ്പൂൺ
റ്റൊമാറ്റൊ സോസ് ( മയൊണൈസ്)- 4 റ്റീസ്പൂൺ
ഉപ്പ്- പാകത്തിനു

സവാള ,തക്കാളി ഇവ തീരെ ചെറുതായി അരിഞ്ഞ് വക്കുക.

മുട്ട,പാകത്തിനു ഉപ്പ്,1/4 റ്റീസ്പൂൺ കുരുമുളക് പൊടി,3 റ്റീസ്പൂൺ സവാള ഇവ ചേർത്ത് നന്നായി മിക്സ് ചെയ്ത് ,5 മിനുറ്റ് ശെഷം ഓംലറ്റ് ഉണ്ടാക്കുക.

തക്കാളി,ബാക്കി സവാള ,കുരുമുളക്പൊടി,ലെശം ഉപ്പ് ഇവ എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് വക്കുക.

ബൺ വട്ടത്തിൽ മുറിക്കുക.,മുഴുവൻ മുറിച്ച് 2 പീസ് ആക്കണം ന്ന് ഇല്ല.

മുറിച്ച ബണ്ണിന്റെ താഴത്തെ ഭാഗത്ത് ആദ്യം 2 സ്പൂൺ റ്റൊമാറ്റൊ സോസ്( മയോണൈസ്) പുരട്ടുക.

അതിന്റെ മേലെ തക്കാളി,സവാള കൂട്ട് കുറച്ച് വിതറുക.അതിന്റെ മേലെ ഉണ്ടാക്കിയ ഓംലറ്റ് 2 ആയി മുറിച്ച് 1 പീസ് വക്കുക.(വലിയ പീസ് ആണെങ്കിൽ മടക്കി വക്കാം)അതിന്റെ മേലെ കുറച്ച് കൂടി തക്കാളി,സവാള കൂട്ട് വിതറി മേലെ ,മേൽ ഭാഗത്തെ ബൺ വച്ച് ,ബർഗ്ഗർ സെർവ് ചെയ്യാം.

മറ്റെ ബണ്ണും ഇതു പൊലെ ചെയ്ത് എടുക്കാം.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ബർഗ്ഗറല്ലെ,എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

By:- Lakshmi Prasanth

https://www.malayalapachakam.com/recipe/egg-omelet-burger/

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (19)

    1. posted by Ragi Saravana Kumar on January 28, 2016

      Thanku

        Reply
    2. posted by Jubitha Krishnan on January 28, 2016

      Tnnxxz

        Reply
    3. posted by Avanika Menon on January 28, 2016

      nice chechi njn sure aayum try cheyum

        Reply
    4. posted by Umar Ali on January 28, 2016

      Very nice

        Reply
    5. posted by Ajitha Reghunath on January 28, 2016

      Nice

        Reply
    6. posted by Anoop Kumar Mepurathu on January 28, 2016

      അടിപൊളി

        Reply
    7. posted by Noufal Nichus on January 28, 2016

      Polichuuu

        Reply
    8. posted by Raghu Nandanan on January 28, 2016

      nice

        Reply
    9. posted by Kissinger David Wilson on January 28, 2016

      Burger angane akkanamnu paranjila

        Reply
    10. posted by Raji K Unni on January 28, 2016

      good

        Reply
    11. posted by Karthiayini Poozhikunnath on January 28, 2016

      Very nice…

        Reply
    12. posted by Muhammed Shiyas Vm on January 28, 2016

      It’s very nice….. കൊള്ളാം കേട്ടൊ……

        Reply
    13. posted by Abid Ali on January 28, 2016

      കൂള്‍ബാറില്‍ ഇതിന് 25 രൂപയാണ്

        Reply
    14. posted by Roni Athul on January 28, 2016

      Good

        Reply
    15. posted by Nisha Ramjith on January 28, 2016

      Good idea

        Reply
    16. posted by Kgr Kartha Mohan on January 28, 2016

      Yente abhiprayathil vayechappol valare nallathanennu thonni
      Lakshmi molkku abhinandanangel…

        Reply
    17. posted by Sindhu Suresh on January 28, 2016

      Aha super chechi

        Reply
    18. posted by Lallu Raghu on January 28, 2016

      Kollam

        Reply
    19. posted by Suja Aneesh on January 28, 2016

      NICE

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version