ഈത്തപ്പഴം പുളിങ്കറി (Dates Tamarind Gravy)

By : | 1 Comment | On : July 31, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

ഡേറ്റ്സ്‌ വിത്ത്‌ പുളിൻ കറി
*************
തയ്യാറാക്കിയത്:- ജിൻസ സജാസ്

ഈത്തപ്പഴം 1/2Kg(1ഈത്തപഴം 4പീസ് ആകുക നീളത്തിൽ )
വാളൻ പുളി (വെള്ളത്തിൽ കുതിര്തിയത് 2Cup)
ശർകര 4അച്
വെളുത്തുള്ളി 8അല്ലി
ഇഞ്ചി 1Piece
പച്ചമുളക് 12Nos
സവാള 2Nos
മുളകുപൊടി 1Tspn
ഉപ്പ് 1Tspn
തയ്യാറാകുന്നത്
*************
പാനിൽ ഓയിൽ ഒഴിച് കടുക് പൊട്ടിച് വെളുത്തുള്ളി ഇഞ്ചി ചേർത് വഴറ്റുക. അതിലേക് സവാള, പച്ചമുളക് കുറച് ഉപ്പ് ചേർത് വഴറ്റി ഈത്തപഴം ചേർത് നന്നായി വഴറ്റുക. അതിലേക് പുളിവെള്ളം ചേർത് കൊടുകുക. മുളകുപൊടിയും ചേർത് കൊടുത്ത് തിളച്ചു വരുമ്പോൾ ശർകര ചേർത് കൊടുകുക. കുറച്ച് കട്ടി ആയി വരുന്നത് വരെ വയ്കുക. Tasty പുളിൻ കറി തയ്യാർ. ബിരിയനികൊക്കെ സൈഡ് ഡിഷ്‌ ആണ്.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Shinil Kumar on July 24, 2016

      nannayittundu…….yum yum..

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version