ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി (Dry Prawn Chammanti Powder)

By : | 1 Comment | On : October 3, 2016 | Category : Uncategorized

ഉണക്ക ചെമ്മീൻ ചമ്മന്തി പൊടി

തയ്യാറാക്കിയത്:- ഷരീഫ സലീം

ഉണ്ടാകുന്ന വിധം ഉണകചെമമീൻ കുറച്ച്
ഒരു തേങ്ങയുടെ പകുതി ചിരവിയത് പുളി 2 കംബ് ഉണകമുളക് 6 ഉപ്പ് 1 ടീസ്പൂൺ ഇവയെലാം അടുപ്പത്ത് ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക് ഇട്ട് തേങ്ങയുടെ കളർ മാറുന്നത് വരെ ഇളക്കുക കളർ മാറിയശേഷം ഇറക്കി വെച്ച് ഉപ്പ് കൂട്ടി മിക്സിയിൽ പൊടിചെടുകുക ഇത് കുറെനാൾ വേണെമെങ്കിലും കേട് കൂടാതെയിരികും

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comment (1)

    1. posted by Subair Nm Subairnmperumanna on October 2, 2016

      Super testy yakum

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version