കൂര്‍ക്ക ഉള്ളി മുളക് കാച്ചിയത് (Koorka Ulli Mulak Kachiyath)
By : മലയാള പാചകം | 1 Comment | On : October 18, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കൂര്‍ക്ക ഉള്ളി മുളക് കാച്ചിയത്…കൂര്‍ക്ക കാച്ചിയതും ഒരു ഉണക്ക മീന്‍ വറുത്തതും ഉണ്ടെങ്കില്‍….വയറ് നിറയെ ചോറുണ്ണാം….
തയ്യാറാക്കിയത്:- നേഹ മോള്
തയ്യാറാക്കുന്നവിധം:
കൂര്‍ക്ക തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കി,കുറച്ച് മഞ്ഞള്‍ പൊടി ഇട്ട് കഴുകിയെടുക്കുക….ഉപ്പ് ചേര്‍ത്ത് വേവിക്കുക..
ചീനചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍,കടുക് ഇട്ട് പൊട്ടിവരുമ്പോള്‍,ചെറിയ ഉള്ളിയും,വെളുത്തുള്ളിയും കൂടി ചതച്ചത് ചേര്‍ത്ത് മൂപ്പിക്കുക,ഇതിലേക്ക് വേപ്പിലയും,ചതച്ച മുളക് പൊടിയും ചേര്‍ത്ത് മൂപ്പിച്ചതിലേക്ക് വേവിച്ച കൂര്‍ക്ക ചേര്‍ത്തിളക്കാം….ചൂടോടു കൂടി കഴിക്കാം….
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ഉരുളകിഴങ്ങ് മെഴുക്കുപുരട്ടി(Potato Stir Fry)
(0 / 5)
-
പാൽ പേട(Milk Peda)
(2.5 / 5)
-
അച്ചപ്പം(Rose Cookies)
(0 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more

posted by Damodharan Damu Damodharan Damu on October 17, 2016
Super taste