വെണ്ട-പരിപ്പ് കറി (Ladies Finger Dal Curry)
By : മലയാള പാചകം | 0 Comments | On : January 14, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
വെണ്ട-പരിപ്പ് കറി…
തയ്യാറാക്കിയത്: – നുസ് ലു
ആവശ്യമുള്ള സാധനങ്ങൾ:-
പരിപ്പ് – 1 1/2 കപ്പ്
വെണ്ട – കാൽ കിലോ
സവാള – 1എണ്ണം
തക്കാളി – 1എണ്ണം
പച്ചമുളക് – 2എണ്ണം
ഉപ്പ് – (പാകത്തിന്)
മുളക്പൊടി – 1Spn
മല്ലിപ്പൊടി – അര spn
മഞ്ഞൾപ്പൊടി – കാൽ spn
നാളികേരം – ഒരു കപ്പ്
ചെറിയഉള്ളി – 3 എണ്ണം
വേപ്പില – 2 തണ്ട്
പാചകം ചെയ്യുന്ന വിധം:-
പരിപ്പും സവാള,തക്കാള ഉപ്പും ഇട്ടു കുക്കറിൽ വേവിക്കുക.
വെണ്ട അരിഞ്ഞതും ഉപ്പും മഞ്ഞൾപൊടിയും മുളക്പൊടിയും വെള്ളം ചേർത്തു ഒരു പാനിൽ വേവിക്കുക.(ഉടഞ്ഞു പോകാതെ നോക്കുക)
നാളികേരം ചിരവിയതും മല്ലിപ്പൊടിയും പച്ചമുളകും ചേർത്തു മിക്സിയിൽ നന്നായി അരച്ചെടുക്കുക.
ഇവയെല്ലാം ചേർത്ത് ഒന്ന് തിളപ്പിക്കുക. ശേഷം ചെറിയഉള്ളിയും വേപ്പിലയും ചേർത്തു താളിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിരട്ടയപ്പം (Chirattayappam)
(3.3 / 5)
-
ചിക്കന്‍ സ്റ്റൂ (Chicken Stew)
(3.9 / 5)
-
ചെമ്മീന്‍ ബിരിയാണി (Prawn Biriyani)
(5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more