മാമ്പഴ പുട്ട് (Mango Steam Cake/Putt)
By : മലയാള പാചകം | 1 Comment | On : January 7, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മാമ്പഴ പുട്ട്
Mango put…..
തയ്യാറാക്കിയത്:- നേഹ മോൾ
ചേരുവകള്‍
*************
അരിപൊടി 2glass
മാങ്ങ 1എണ്ണം
നാളികേരം-3tsp
ഏലക്കപൊടി 1/2tsp
വെളിച്ചെണ്ണ 1tsp
പഞ്ചസാര 1/2tsp
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
********************
അരിപൊടിയില്‍ ഉപ്പ് ചേര്‍ത്ത് ചുടുവെള്ളം ഒഴിച്ച് പൊടി നനച്ചു വെക്കുക..
മാങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി നുറുക്കുക.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ചുചൂടാകുമ്പോള്‍ മാങ്ങ ഇട്ടു വഴന്ന് വരുമ്പോള്‍,നാളികേരവും,ഏലക്കപൊടിയും ഇട്ട് ഇളക്കിയെടുക്കുക….
സാധാരണ പുട്ട് ഉണ്ടാക്കുന്നതു പോലെ തേങ്ങക്കു പകരം മാങ്ങകൂട്ട് ഇട്ടു പുട്ട് ഉണ്ടാക്കാം…
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more

posted by Juvairiya Quadhiri on May 14, 2016
ഈ ജോബിന്റെ പ്രത്യേകത ഇതിൽ Fixed income ആണ്. നിങ്ങൾ PLAYSTORE TeamTriumph aap download ചെയ്ത് join ചെയൂ.Sponsor ID.T71533 കൊടുക്കുക പിന്നീട്
What’sup.9446084006