മിക്സ്ചര്‍ (Mixture)
By : മലയാള പാചകം | 0 Comments | On : January 22, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മിക്സ്ചര്‍
***************
തയ്യാറാക്കിയത്:- ആശ അബു
കടലമാവ്-3cup ,അരിപ്പൊടി-3/4spoon,മുളകുപൊടി-2ടിspoon,മഞ്ഞള്‍പ്പൊടി-1/2ടീspoon,ഉപ്പ്-1/2ടീspoon ഇവയെല്ലാം െവള്ളം ചേര്‍ത്ത് ചപ്പാത്തിമാവിന് പരുലത്തില് കുഴക്കുക.ഈ മാവിനെ ഇടിയപ്പ ചില്ലിലൂടെ തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞ് ഒഴിക്കുക.രണ്ട് വശവും വെന്തശേഷം എണ്ണയില്‍ നിന്ന് കോരുക.അതേ എണ്ണയില്‍ തോലുള്ള കപ്പലണ്ടി വറുത്ത് കോരുക.പൊട്ടുകടലയും വറുത്ത് എടുക്കുക.വെളുത്തുള്ളി ചതച്ചത്,കറിവേപ്പില വറുത്ത് എടുക്കുക.
ബോളിന്
**************
കടലമാവ്-1cup,അരിപ്പൊടി=1/4spoon,മുളക്പൊടി-1ടീspoon,മഞ്ഞള്‍പ്പൊടി-1/4ടീspoon,ഉപ്പ്-1/4ടീspoon ഇവയെ അല്പം അയഞ്ഞ പരുവത്തില്‍ കുഴച്ച് കണ്ണാപ്പയിലൂടെ എണ്ണയില്‍ വീഴ്ത്തുക.അതിനെയും വറുത്ത് കോരുക.ഇതിനെയെല്ലാം മിക്സ് ചെയ്യുക.1spoon മുളകുപൊടി,3/4soon കായപ്പൊടി,1ടീsoon ഉപ്പ് ചേര്‍ത്ത് നല്ലപോലെ വീണ്ടും യോജിപ്പിക്കുക.
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചില്ലി ഇഡലി ( Chilly Idly)
(5 / 5)
-
അവൽ നനച്ചത്(Rice Flakes Sweet)
(3.3 / 5)
-
ബ്രഡ് ഉരുളകിഴങ്ങ് റോൾസ്(Bread Potato Rolls)
(3.8 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
