Pan cake
Pan cake
തയ്യാറാക്കിയത് :ചിന്നൂസ് കിച്ചൺ
ഹലോ കുട്ടുകാരെ….ഇന്ന് ഞാൻ വന്നിരിക്കുന്നത് ഒരു ഹെൽത്തി റെസിപ്പി ആയിട്ടാണ് …മൈദ ചേർക്കാത്ത banana almond pancake.അപ്പോ അത് എങ്ങന്യാ ഉണ്ടാക്കാ എന്ന് നോക്കിയാലോ? അതിനു വേണ്ട ചേരുവകൾ എന്തൊക്കെയാ എന്ന് നോകാം.
വീഡിയോ കാണാൻ : https://youtu.be/mZljvA85J8c
ആട്ട -50 grm
മുട്ട-1
ഏലക്ക പൊടി -5 എണ്ണം പൊടിച്ചത്
പൊടിച്ച almond -3 tsp
നെയ് -1 -2 tsp
ബേക്കിംഗ് പൗഡർ -ഒരു നുള്ള്
വാനില essence -1 -2 tsp
പഞ്ചസാര-ആവശ്യത്തിന്
തിളപ്പിച്ച പാൽ -1 / 2 കപ്പ്
പഴം -1
ഇത്ര ചേരുവകൾ മാത്രം മതി അപ്പോ എങ്ങനെയാണ് ബനാന അൽമോണ്ട് പാൻകേക്ക് ഉണ്ടാകാന് നമുക്കു നോകാം..അതിനായി ആദ്യം ഒരു പത്രം എടുക്കുക .അതിലേക് ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക പിന്നീട് വാനില എസ്സെൻസ് കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക .ആദ്യം ഒരു സ്പൂൺ ആഡ് ചെയുക ആവശ്യമെങ്കിൽ പിനീട് ആഡ് ചെയ്താൽ മതിയാകും.പിന്നെ ഏലക്ക പൊടിച്ചതും ചേർക്കുക .ഇനി ഈ മിക്സിലേക് ആട്ട ചേർക്കുക .മുട്ടയും ആട്ടയും നന്നായി യോജിപ്പിച്ച ശേഷം ഈ മിക്സ് ഒരു blender ലേക് ഇടുക .എന്നിട് ഇതിലേക്കു പഞ്ചസാര ,പഴം ,ബേക്കിംഗ് പൌഡർ ,വേവിച്ച പാല് കൂടി ആഡ് ചെയ്തു ഇഢലിമാവ് പരുവത്തിൽ നല്ല smooth ആയി അടിച്ചെടുക്കുക .ഈ മിക്സ് ഒരു പത്രത്തിലേക് മാറ്റുക എന്നിട് അതിൽ പൊടിച്ച almond കൂടി ചേർത്ത് നന്നായി യോജിപ്പിക്കുക …നമ്മുടെ batter ready ആയിട്ടുണ്ട് .ഈ time batter taste ചെയ്തു നോക്കുക എന്തെങ്കിലിം കുറവ് തോന്നുണ്ടെങ്കിൽ ഇപ്പോ ആഡ് ചെയ്യാവുന്നതാണ് .അപ്പോ ഇനി പാൻകേക്ക് ഉണ്ടാക്കി തുടങ്ങാം അല്ലെ ? അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക.എന്നിട് നെയ് തടവുക അതിലേക് പാൻകേക്ക് മിക്സ് ഒരു തവി ഒഴിച്ച് ചുട്ടു എടുക്കുക .പാൻകേക്കിന്റെ thickness നമുക്കു തീരുമാനികാം …പാൻകേക്ക് ഫുൾ ചുട്ടു കഴിഞ്ഞാൽ അത് ഒരു പാത്രത്തിലേക് മാറ്റിയ ശേഷം honey അതിന്റെ മുകളിൽ കൂടെ ഒഴിച്ച് സെർവ് ചെയുക…വേണമെങ്കിൽ പഴം നുറുക്കിയതും &almondഉം പാൻകേക്കിന്റെ മുകളിൽ ഇട്ടു അലംകരികാം…ഇത്രയുള് നമ്മടെ healthy banana almond pancake …ഈ റെസിപ്പി ഇഷ്ടപെട്ടാൽ ലൈക് അടിക്കാനും comment ചെയ്യാനും ഷെയർ ചെയ്യാനും മറക്കില്ലലോ അല്ലെ ?ലിങ്ക് കൂടെ ഞാൻ ഷെയർ ചെയുന്നുണ്ട് കേട്ടോ
വീഡിയോ കാണാൻ : https://youtu.be/mZljvA85J8c

posted by Anonymous on March 1, 2018
Thank you for the receipe. By AJITHA SABUJOHN