കരിമീൻ ഫ്രൈ (Pearl Spot Fry)
By : മലയാള പാചകം | 1 Comment | On : June 6, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
കരിമീൻ ഫ്രൈ (Pearl Spot Fry)
തയ്യാറാക്കിയത്:- ഷർന ലത്തീഫ്
ഇന്ന് നമുക്ക് കേരളത്തിന്റെ സ്വന്തം മീനായ കരിമീൻ പൊരിച്ചത് തയ്യാർ ആക്കാം .ഇതിന്റെ ചേരുവകൾ നന്നായി അരച്ചാണ് മീനിൽ പുരട്ടുന്നത് .അത് കൊണ്ട് തന്നെ മസാല നന്നായി മീനിൽ പിടിക്കും .
കരിമീൻ – 4 എണ്ണം (വൃത്തിയാക്കി കഴുകി വരഞ്ഞു വെക്കുക )
ചുവന്നുള്ളി – 3 എണ്ണം
മുളകുപൊടി – 2 സ്പൂണ്‍ ( എരിവനുസരിച് )
മഞ്ഞൾപ്പൊടി – അര ടി സ്പൂണ്‍
കുരുമുളകുപൊടി – അര ടി സ്പൂണ്‍
വെളുത്തുള്ളി – 5 അല്ലി
ഇഞ്ചി – ഒരു കഷ്ണം
നാരങ്ങനീര് – അര ടി സ്പൂണ്‍
ഉപ്പ്
എല്ലാം കൂടി മിക്സ് ചെയ്ത് ഇത്തിരി വെള്ളം ചേർത്ത് നന്നായി പേസ്റ്റ് പോലെ അരച്ചെടുക്കുക .ഇത് മീനിൽ പുരട്ടി അര മണിക്കുർ വെച്ച ശേഷം ഫ്രൈ ചെയ്ത് എടുക്കാം .soo tasty …
thanqq …….
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചിക്കൻ കിഴി(Chicken Kizhi)
(3.8 / 5)
-
കോണ്‍ ഫ്രിട്ടേര്സ് (Corn Fritters)
(0 / 5)
-
അരി ഉണ്ട ( Balls Made With Rice And Jaggery)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ജിലേബി( ജാഗരി)( Jilebi/Jangiri)
(3 / 5)
-
അവലോസ് പൊടി(Avalose Podi)
(0 / 5)
-
പഴം സ്നാക്ക് (Banana Snack)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more

posted by Rema Rajendran on June 6, 2017
Wah seeing also teste also v nice