സ്പൈസി കാട ഫ്രൈ (Spicy Quail Fry)
By : മലയാള പാചകം | 0 Comments | On : July 30, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സ്പൈസി കാട ഫ്രൈ
(S̲̅P̲̅I̲̅C̲̅Y̲̅ K̲̅A̲̅A̲̅D̲̅A̲̅ F̲̅R̲̅Y)
തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി
̅
കാട – 4 കഴുകി വൃത്തിയാക്കി വെച്ചത്
പച്ചമുളക് -10
കറിവേപ്പില – 4തുണ്ട്
പുതിനയില, മല്ലിയില – 1 കപ്പ്
ഇഞ്ചി – ഒരു ചെറുത്
വെളുത്തുള്ളി – 10 അല്ലി
കോണ്‍ഫ്ലോര്‍ – 2 tspn
റെഡ് ചില്ലി ക്രഷ് ചെയ്തത് – 4tspn
നാരങ്ങനീര് – 1 നാരങ്ങകടെത്
എല്ലാം മിക്സിയില്‍
ചതച്ചതിന്റെ കൂടെ 2 tspn മുളകുപൊടി 1tspn മഞ്ഞള്‍ പൊടി ഉപ്പ് 2tspn തൈര് എന്നിവ കൂട്ടി മിക്സാക്കി കാടയില്‍ ഉള്ളിലും പുറത്തു വായി പുരട്ടി 2- 3 hrട ഫ്രിഡ്ജില്‍ വെക്കുക.
ശേഷം ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഫ്രൈ ചെയ്തെടുക്കുക. മസാല ബാക്കിയുണ്ടെങ്കില്‍ അതും വറുത്തു കോരുക. കൂടെ 3 പച്ചമുളക് ക്കുറച്ചു കറിവേപ്പില ഒരു പകുതി സവാള അരിഞ്ഞതും ഇട്ടു മൂപ്പിച്ചെടുക്കുക. കാട പൊരിച്ചതിന്റെ മുകളില്‍ ഇടുക. മല്ലിയിലയും സവാളയും ഇട്ടു അലങ്കരിക്കാം. ̲
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മുട്ട തീയൽ( Egg In Coconut Fried Gravy)
(5 / 5)
-
അരി മുറുക്ക് (Ari Murukk)
(4.3 / 5)
-
മുട്ട അവിയല്‍ (Egg Aviyal)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
