T.S Babu Chettante Kada Paravoor – Eranakulam
By : മലയാള പാചകം | 0 Comments | On : June 2, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
അധികം സൗകര്യമൊന്നുമില്ലാത്ത നല്ല എരിവുള്ള സംഭാരം മാത്രം കിട്ടുന്ന ഒരു സാധാരണ കടയാണ് പറവൂർ പൂശാരിപ്പടിയിലെ ബാബു ചേട്ടന്റെ കട (www.tastyspots.com/babu-chettante-kada/). കിടിലൻ കാന്താരി കൊണ്ട് തയാറാക്കുന്ന ഇവിടുത്തെ സ്പെഷ്യൽ സംഭാരത്തിന്റെ രുചി ഒരു സംഭവം തന്നെയാണ്. സംഭാരം ഉണ്ടാക്കുന്നതിനിടെ എരിവ് വേണോ എന്ന് ബാബു ചേട്ടൻ ചോദിക്കും, പൊതുവെ സ്വൽപ്പം എരിവ് കൂടുതലുള്ള ഇവിടുത്തെ സംഭാരത്തിൽ ഇനിയും എരിവ് കൂട്ടണോ എന്നാണ് ആ ചോദിക്കുന്നതിന്റെ അർഥം. അതുകൊണ്ട് എരിവ് അത്രക്കും ഇഷ്ടമല്ലാത്തവർ ഒരു മീഡിയം ലെവലിൽ മാത്രം പിടിക്കുക.. ഇത്തരം സ്ഥലങ്ങളെ നിങ്ങൾക്കു മുന്നിലെത്തിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് TastySpots. Download The Mobile App from www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മാര്‍ബിള്‍ കേക്ക് (Marble Cake)
(0 / 5)
-
മാംബഴ പുളിശ്ശേരി(Mango-Curd Curry)
(0 / 5)
-
ഉണക്ക ചെമ്മീന്‍ ചമ്മന്തി (Dried Prawns Chutney)
(2.5 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
