തിരുവനന്തപുരം നഗരത്തിലുള്ള ഏറ്റവും നല്ല തീം ബേസ്ഡ് റസ്റ്റോറന
By : മലയാള പാചകം | 0 Comments | On : September 14, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
തിരുവനന്തപുരം നഗരത്തിലുള്ള ഏറ്റവും നല്ല തീം ബേസ്ഡ് റസ്റ്റോറന്റുകളിൽ ഒന്നാണ് കഴക്കൂട്ടം ബൈപാസിലുള്ള ദാബ പ്രൊജക്ട്. പഞ്ചാബി ദാബ മോഡലിൽ പ്രവർത്തിക്കുന്ന ഈ റസ്റ്റോറന്റ്, രുചിയേറിയ നോർത്ത് ഇന്ത്യൻ, പഞ്ചാബി വിഭവങ്ങൾ കഴിക്കാൻ പറ്റിയൊരിടമാണ്. സാധാരണ കണ്ടുശീലിച്ച ദാബകളിൽ നിന്നും വെത്യസ്ഥമായ ഒരു ന്യൂജനറേഷൻ ദാബയാണ് ഇത്. ഭക്ഷണം കഴിക്കാൻ എത്തുന്നവരെ പഞ്ചാബി വാദ്യോപകരണമായ ഡോൽ കൊട്ടി സ്റ്റോറന്റിനുള്ളിലേക്ക് സ്വീകരിച്ചും ഇരിപ്പിടങ്ങളുിലെ പ്രത്യേകതകളിലുമായി മൊത്തത്തിൽ ഒരു പഞ്ചാബി ആംബിയൻസ് ഇവർ സൃഷ്ടിക്കുന്നു. മലായ് കൊഫ്ട, പഞ്ചാബി പ്രോൺസ് മസാല, സബ്ജി പഞ്ച്മാലി, ദാബ സ്പെഷ്യൽ ചിക്കൻ എന്നിവയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങൾ.Download TastySpots Mobile App Now: www.TastySpots.com/app
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
തേങ്ങ അരച്ച ചിക്കൻ കറി( Chicken In Coconut Gravy)
(0 / 5)
-
വെണ്ടക്ക മപ്പാസ് (Lady Finger Mappas)
(4.5 / 5)
-
അരി മുറുക്ക് (Ari Murukk)
(4.3 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
