സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് രുചിയേറിയ കോൺഡിനെന്റൽ സീ
By : മലയാള പാചകം | 0 Comments | On : October 24, 2017 | Category : Uncategorized
സുഹൃത്തുക്കളും കുടുംബാംഗങ്ങളുമൊത്ത് രുചിയേറിയ കോൺഡിനെന്റൽ സീ ഫുഡ്സ് കഴിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ധൈര്യമായി തിരഞ്ഞെടുക്കാവുന്നതാണ് കോഴിക്കോട് ബീച്ചിന് സമീപത്തായുള്ള കിങ്ങ്സ് ബേ റസ്റ്റോറന്റ്. നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികൾകളും ഭക്ഷണപ്രേമികളും ഏറെ ഇഷ്പ്പെടുന്ന ഈ റസ്റ്റോറന്റ് 2011ലാണ് ആരംഭിക്കുന്നത്. പോംഫ്രറ്റ് മസാല ഫ്രെ, ഗീ റോസ്റ്റ് ചിക്കൻ, ബേൺഡ് ഗാർലിക്ക് സ്റ്റീക്, ചിക്കൻ സുപ്രീം, ഹണി ഗ്ലേസ്ഡ് പ്രോൺസ് എന്നിങ്ങനെ വ്യത്യസ്ഥമായ നിരവധി വിഭവങ്ങൾ ഉണ്ടെങ്കിലും റസ്റ്റോറന്റിന്റെ സിഗ്ന്നേച്ചർ ഡിഷ് ആയി കണക്കാക്കുന്നത് സ്റ്റഫ്ഡ് ഓഷ്യൻ ക്രാബ് ആണ്.
For More Details
http://www.tastyspots.com/kerala/foodspots/kingsbay-restaurant/
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- No categories
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
സോയ കടല മസാല (Soya Chunks-Bengal Gram Masala)
(4.3 / 5)
-
മീന്‍ അച്ചാര്‍ (Fish Pickle)
(4.2 / 5)
-
ചീര കട്ലറ്റ് (Spinach Cutlet)
(4 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more