ആപ്പിൾ ഫ്രൈഡ് റൈസ്
By : മലയാള പാചകം | 0 Comments | On : May 12, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
ആപ്പിൾ ഫ്രൈഡ് റൈസ്
തയ്യാറാക്കിയത് :സ്നേഹ ധനൂജ്
കുട്ടികൾക്കു ലഞ്ച് ബോക്സിൽ കൊടുത് അയക്കാൻ ഒരു ഈസി റൈസ് റെസിപ്പി,
വീഡിയോ കാണാൻ :https://youtu.be/ftF4xVCcZmg
#ചേരുവകൾ
ഉപ്പിട്ട് വേവിച്ചു വെച്ച ബസ്മതി റൈസ് – ഒരു കപ്പ്
ആപ്പിൾ( ഒരെണ്ണത്തിന്റെ പകുതി )- തൊലിയോട് കൂടെ കഷ്ണങ്ങൾ ആക്കിയത്
ക്യാപ്സിക്കം – നീളത്തിൽ അരിഞ്ഞത്
സവാള ചോപ് ചെയ്തത് -1/4 കപ്പ്
സ്പ്രിങ് ഒനിയൻ – ചെറുതായി അരിഞ്ഞത്
സോയ സോസ് – 1 ടീസ്പൂൺ
വിനെഗർ – 1/2 ടീസ്പൂൺ
എണ്ണ
ഉപ്പ് – ആവശ്യത്തിന്
പാൻ അടുപ്പത്തു വെച് എണ്ണയൊഴിച്ചു ചൂടായി വന്നാൽ, അതിലേക് സവാള ചോപ് ചെയ്തത് ചേർത്ത് വഴറ്റി എടുക്കാം, ശേഷം ഇതിലേക്കു ക്യാപ്സിക്കവും കൂടെ ചേർത്ത്, പകുതി വഴന്നു വന്നാൽ, സ്പ്രിങ് ഒനിയൻ, ആപ്പിൾ ക്യൂബ്സ്, സോയ സോസ്, ഉപ്പ്, വിനെഗർ എന്നിവ ചേർത്ത് യോജിപ്പിക്കാം, ഇതിലേക്ക് വേവിച്ചു വെച്ച ബസ്മതി റൈസ് ചേർത്ത് മിക്സ് ചെയ്യാം, ആപ്പിൾ ഫ്രൈഡ് റൈസ് തയ്യാർ
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
ചക്ക കുരു ഉലർത്ത് (Jack Fruit Seeds Stir Fry)
(0 / 5)
-
മാര്‍ബിള്‍ കേക്ക് (Marble Cake)
(0 / 5)
-
എഗ്ഗ് മസാല (Egg Masala)
(4 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
