ഇറാനി പോള

By : | 0 Comments | On : June 8, 2018 | Category : Uncategorized



ഇറാനി പോള

ഈസ്റ്റേൺ – മലയാള പാചകം റംസാന്‍ ഫുഡ് ഫെസ്റ്റ് – 2018 – #15

തയ്യാറാക്കിയത് :ഫൈറുനിസ റൗഫ്

ചേരുവകൾ

മൈദ .. 1 കപ്പ്
മുട്ട .. 2
പാൽ .. 1 കപ്പ്
വെജിറ്റബിൾ ഓയിൽ .. 1/2 കപ്പ
ഉപ്പ്
കുരുമുളക് പൊടി
ഇവ എല്ലാം മിക്സിയിൽ നന്നായി യോജിപ്പിച്ചുവെക്കുക .

ഫില്ലിങ്ങിന്

വലിയ ഉള്ളി .. 3 ചെറുതായി അരിഞ്ഞത്
മുളക് .. 4
കറിവേപ്പില
ഉപ്പ്
1 കപ്പ് ചിക്കൻ പോരിച്ചത് ചെറുതായ് പിച്ചിയത്
ഇഞ്ചി , വെളുത്ത ഉള്ളി ചെറുതായി അരിഞ്ഞത് . ഇവ എല്ലാം നന്നായി വയറ്റി മസാല തയാറാക്കുക .
ഒരു പാൻ അടുപത്ത് വെച്ച് 1 ടേബിൾ സ്പൂൺ നെയ്യ് ഒഴിച്ച് ഉണ്ടാക്കി വെച്ചിരിക്കുന്ന ബാറ്ററിൽ നിന്ന് പകുതി ഒഴിച്ച് ചിക്കൻ മസാല നിരത്തി ബാക്കിയുള്ള ബാറ്റർ മുകളിൽ ഒഴിച്ച് കൊടുത്ത് ലോ ഫ്ലേമിൽ വെക്കുക . അതെന്ന് ഡ്രൈ ആയി വന്നാൽ 5 മിനിറ്റ് സ് തിരിച്ചിട്ട് കൊടുക്കുക . ഇറാനി പോള റെഡി??





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version