ചീസ് പോക്കറ്റ് ബ്രഡ് :

By : | 0 Comments | On : June 24, 2018 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍



ചീസ് പോക്കറ്റ് ബ്രഡ് :

തയ്യാറാക്കിയത് :വിനി കൃഷ്ണന്‍

ആവിശ്യമായ സാധനങ്ങൾ ..
ബ്രീഡ് ( റൊട്ടി ) 6
വെണ്ണ 3 tbsp
ചീസ് 2cubes
സവാള 1
കാരറ്റ് 1/4cup
കാബ്ബജ് 1/4cup
ബീൻസ് 1/4cup
എല്ലില്ലാത്ത ചിക്കൻ 1/2cup
വെള്ളുള്ളി 2spn
പച്ചമുളക് 2
കുരുമുളക് പൊടി 1tbspn
ഉപ്പ്‌

തയാറാകുന്ന വിധം ..

കുറച്ചു വെണ്ണയിൽ സവാള പച്ചമുളക് കാരറ്റ് ബീൻസ് കാബ്ബജ് വെള്ളുള്ളി ഇത്രയും വഴറ്റി എടുക്കണം.. എലില്ലാത്ത ചിക്കൻ കഷണങ്ങൾ ചേർത്ത് ആവിശ്യത്തിന് ഉപ്പും കുരുമുളകും ചേർത്ത് വഴറ്റി ചിക്കൻ വേവായിട്ടുണ്ടെങ്കിൽ കൂട് തയാറായി ..

ഇനി റൊട്ടിയിൽ വെണ്ണ പുരട്ടി തയാറാക്കി വെച്ചേക്കുന്ന കൂട് കുറച്ചേ വെച്ച് അതിനു മീതെ ചീസ് ചേർത്ത് വെണ്ണ പുരട്ടിയ റൊട്ടി കൊണ്ട് മൂടാം ഇതുപോലെ ഒരു ലയർ കൂടെ വെച്ചു .. ചൂടായ ദോശതാവയിൽ റൊട്ടി രണ്ടുസൈഡിയും മൊരിയിച്ചെടുത്തൽ..
ചീസ് പോക്കറ്റ് ബ്രീഡ് തയാർ .





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version