തൃശ്ശൂർ നഗരത്തിലുള്ള ഔഷധി കാന്റീനിൽ (www.tastyspots.com/oush

By : | 0 Comments | On : February 27, 2018 | Category : Uncategorized



തൃശ്ശൂർ നഗരത്തിലുള്ള ഔഷധി കാന്റീനിൽ (www.tastyspots.com/oushadhi-canteen/) പോയാൽ കാരറ്റ് ജ്യൂസിൽ തേനും നെല്ലിക്കയും ചേർത്ത് ഉണ്ടാക്കുന്ന കാരറ്റ് ബെറി ജ്യൂസ് കുടിക്കാം. ഭക്ഷണം കഴിക്കുന്നതിനൊപ്പം ആരോഗ്യവും ശ്രദ്ധിക്കണമെങ്കിൽ ധൈര്യമായി ഔഷധി കാന്റീനിലേക്ക് വരൂ. ഓരോ നാട്ടിൽ എത്തുമ്പോഴും എവിടെ പോകണമെന്നും എന്ത് വിഭവം കഴിക്കണമെന്നും പരിചയപ്പെടുത്തുന്ന Mobile App ആണ് TastySpots Download Mobile App from www.TastySpots.com/app





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version