നത്തോലി വറുത്തത് (Netholi Fish Stir Fry)
2015-11-06- Cuisine: കേരളം
- Course: ഉച്ച ഭക്ഷണം
- Skill Level: എളുപ്പം
-
ഇഷ്ടപ്പെട്ടവയിലേക്ക് ചേര്‍ക്കുക
- Yield: ഒരു പ്ലേറ്റ്
- Servings: അല്ല
Average Member Rating
(3.5 / 5)
6 People rated this recipe
Related Recipes:
Ingredients
- നത്തോലി - അര കിലോ
- മുളക് പൊടി - 2 ടീസ്പൂണ്‍
- മഞ്ഞള്‍ പൊടി -1/2 ടീസ്പൂണ്‍
- ഉലുവ പൊടി - 3 നുള്ള്
- മല്ലിപൊടി - 1/4 ടീസ്പൂണ്‍
- ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് -1/4 ടീസ്പൂണ്‍
- നാരങ്ങ നീര് -1/4 ടീസ്പൂണ്‍
- കുരുമുളക് പൊടി - 1/4 ടീസ്പൂണ്‍
- ഉപ്പ് - പാകത്തിന്
- എണ്ണ - പാകത്തിന്
- കറിവേപ്പില - 2 തണ്ട്
Method
Step 1
നത്തോലി വൃത്തിയാക്കി വക്കുക.
Step 2
നത്തോലി ഒഴികെ ബാക്കി എല്ലാ ചേരുവകളും പേസ്റ്റ് ആകി നത്തോലി യില്‍ നന്നായി പുരട്ടി 20 മിനുട്ട് മാറ്റി വക്കുക.
Step 3
പാനില്‍ എണ്ണ ചൂടാക്കി നത്തോലി ഇട്ട് മൂപ്പിച് മൊരിച്ച് വറുത് കോരുക
Step 4
കറിവേപ്പിലയും കൂടെ ഇട്ട് വറുക്കുക.
Step 5
നത്തോലി വറുത്തത് തയ്യാര്‍
