പെപ്പർ ചിക്കൻ
പെപ്പർ ചിക്കൻ
PEPPER CHICKEN
തയ്യാറാക്കിയത് :സഹല യാസിര്‍
for marination
ചിക്കന്‍ -500 grm
ചതച്ച കുരുമുളക് -1 1/2 tsp
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 tbsp
ചെറുനാരങ്ങ നീര് -1/2 മുറി നാരങ്ങയുടെ
മുളക് പൊടി -1 tbsp
ഉപ്പ് ആവിശ്യത്തിന്
for മസാല
ഉള്ളി -2 slice ചെയതത്
ഇഞ്ചി വെളുതുല്ള്ളി ചതച്ചത് -1 tbsp
പച്ചമുളക് -3
ഗരം മസാല -1 pinch
കറിവേപ്പില
ഓയില്‍
ഉപ്പ്
തയ്യാറാക്കുന്ന വിധം
ചിക്കെനില്‍ കുരുമുളക് ,ഇഞ്ചി വെളുത്തുള്ളി ,ചെറുനാരങ്ങ നീര് ,മുളക് പൊടി ,ഉപ്പ് ചേര്‍ത്ത് marinate ചെയ്തു 2 മണിക്കൂര്‍ മാറ്റി വെക്കണം.ശേഷം വെളിച്ചെണ്ണ യില്‍ പൊരിക്കുക .ചിക്കെന്‍ വെന്തു കഴിഞ്ഞാല്‍ എണ്ണയില്‍ നിന്ന് മാറ്റണം .അതെ പാനില്‍ ഇഞ്ചി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് ചേര്‍ത്ത് വഴറ്റി എടുക്കുക .അതില്‍ ഉള്ളി ചെര്കുക വഴറ്റി എടുക്കുക .ഉള്ളി നന്നായി മൊരിഞ്ഞ ശേഷം ചിക്കന്‍ ചേര്‍ത്ത് റോസ്റ്റ് ചെയ്യാം .നല്ല വണ്ണം മിക്സ് ആയാല്‍ ഗരം മസാല ചേര്‍ത്ത് മിക്സ് ആകി ചൂടോടെ serve ചെയ്യാം ..YOUTUBE LINK-https://youtu.be/fHcVUufpO5Y
