………ബിസ്ക്കറ്റ് അപ്പം……..
By : മലയാള പാചകം | 0 Comments | On : November 6, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
………ബിസ്ക്കറ്റ് അപ്പം……..
തയ്യാറാക്കിയത് :മൈമൂന സലാം
ഞങ്ങളുടെ നാട്ടിൽ പെരുന്നാളിനും മറ്റു ആഘോഷങ്ങൾക്കും ഉണ്ടാകുന്ന ഒരു സ്പെഷ്യൽ വിഭവം
മൈദ 1 kg
നെയ്യ് 100gm
മുട്ട 6
പഞ്ചസാര 1/4 kg
ഏലക്കായ 3
ഉപ്പ് 1നുള്ള്
മുട്ട,പഞ്ചസാര, ഏലക്കായ എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക.ശേഷം ഒരു വലിയ പരന്ന പാത്രത്തിലേക്ക് മാറ്റുക.ഒരു നുള്ള് ഉപ്പും ചേർത്ത് മൈദ കുറേശ്ശെയായി ഇട്ട് നെയ്യും ചേർത്തു നന്നായി കുഴച്ചെടുത്തു ഓരോ ബോൾസ് എടുത്തു പരത്തി നീളത്തിൽ മുറിച്ചു അതിൽ നിന്ന് ഓരോ പീസ് എടുത്ത് ഉരുട്ടി ചുറ്റിയെടുക്കുക (ഫോട്ടോയിൽ കാണുന്ന പോലെ) ശേഷം ഒരു കുഴിയുള്ള പാത്രത്തിൽ ഓയിൽ ഒഴിച്ചു നന്നായി ചൂടായാൽ ഈ അപ്പം ഇട്ട് പൊരിച്ചെടുക്കാം.ചൂടാറിയാൽ ഒരു അടപ്പുള്ള ഭരണിയിലോ മറ്റോ ഇട്ട് സൂക്ഷിച്ചു വെക്കാം കുറെ നാൾ കേട് കൂടാതെ ഇരിക്കും
Thank u
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പഴം കാളന് (Banana Kaalan)
(5 / 5)
-
ചെമ്മീൻ ബിരിയാണി(Prawns Biriyani)
(3 / 5)
-
അവല് ലഡു (Rice Flakes Laddu)
(3 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
