സീബ്രാ കേക്ക് (Zebra Cake)

By : | 0 Comments | On : October 9, 2016 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍

സീബ്രാ കേക്ക്

തയ്യാറാക്കിയത്:- ഉമ്മുള്‍ ഫിസാന്‍

4 മുട്ട, 1 ഗ്ലാസ് പഞ്ചസാര, 1 ഗ്ലാസ് സണ്‍ ഫ്ളവര്‍ ഓയില്‍, 1 ടീസ്പൂണ്‍ വാനില എസന്‍സ് എന്നിവ നന്നായി ബീറ്റ് ചെയ്യുക.
ഇതിലേക്ക് 1 ഗ്ലാസ് മൈദ, 1 ടീസ്പൂണ്‍ ബേക്കിംഗ് പൗഡര്‍ ഇട്ട് സ്പൂണ്‍ കൊണ്ട് നന്നായി മിക്സ ചെയ്യുക
ഈ ബാറ്റര്‍ 2ഭാഗമാക്കുക.
ഒന്നില്‍ കൊക്കോ പൗഡര്‍ മിക്സ ചെയ്യുക
കുക്കറില്‍ നെയ്യൊഴിച്ച് ആദ്യം വാനില യുടെ ബാറ്ററില്‍ നിന്നും ഒരു തവി ഒഴിക്കുക അടുത്തത് കൊക്കോ മിക്സ് ചെയ്തതില്‍ നിന്ന് ഒഴിക്കുക. ഇങ്ങനെ ബാറ്റര്‍ തീരുന്നത് വരെ ഒഴിക്കുക.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version