Chef ലക്ഷ്മി പ്രശാന്ത്

All Recipes and Posts by ലക്ഷ്മി പ്രശാന്ത്

നെയ്യപ്പം(Neyyappam)

forkforkforkforkfork Average Rating: (3 / 5)

നെയ്യപ്പം ആകട്ടെ ഇന്നത്തെ വിഭവം ,അപ്പൊ ഉണ്ടാക്കാൻ തുടങ്ങാം.

Read more

മൈസൂർ പാക്ക്( Mysore Pak)

forkforkforkforkfork Average Rating: (3.8 / 5)

മിക്കവാറും എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട സ്വീറ്റ് ആകും മൈസൂർ പാക്ക്,ഇന്ന് നമ്മുക്ക് മൈസൂർ പാക്ക് വീട്ടിൽ തന്നെ എങ്ങനെ ഉണ്ടാക്കിയാലൊ

Read more

സ്വീറ്റ് കോൺ ചാട്ട്( Sweet Corn Chat)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് ചാട്ട് സ്നേഹികൾക്ക് മിക്കവർക്കും ഇഷ്ടമുള്ള വളരെ ഈസിയായി വീട്ടിൽ ഉണ്ടാക്കാൻ സാധിക്കുന്ന സ്വീറ്റ് കോൺ ചാട്ട് ആയിട്ട് ആണു ഞാൻ വന്നെക്കുന്നത് ട്ടൊ.തുടങ്ങിയാലൊ

Read more

പീച്ചിങ്ങ – പരിപ്പ് തോരൻ( Ridge Gourd – Dal Fry With Coconut)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് ഒരു തോരൻ ഉണ്ടാക്കിയാലൊ? നല്ല രുചികരമായ പീച്ചിങ്ങ പരിപ്പ് തോരൻ

Read more

ഗോതമ്പ് പായസം ( Broken Wheat Gheer)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് നമ്മുക്ക് ഗോതമ്പ് പായസം അങ്ങ് ഉണ്ടാക്കിയെക്കാം. മിക്കവാറും വീട്ടിലു എന്തെലും ആഘൊഷങ്ങൾക്ക് ഒക്കെ എല്ലാരും ഉണ്ടാക്കുന്നെ ആയിരിക്കും.അപ്പൊ എങ്ങനെ ആണെന്ന് നോക്കിയാലൊ

Read more

കടല റോസ്റ്റ്( Chick Pea/ Bengal Gram Roast)

forkforkforkforkfork Average Rating: (4 / 5)

ഇന്ന് വളരെ രുചികരമായ ഒരു വിഭവം ആയിട്ട് ആണു ഞാൻ വന്നെക്കുന്നത് കേട്ടൊ.ചോറിനും ,ചപ്പാത്തിക്കും ,ബ്രെഡിനും എല്ലാം നല്ലൊരു കോമ്പിനെഷൻ ആയ ഒരു കടല റോസ്റ്റ്

Read more

ചില്ലി ഗോബി( Chilli Gobi)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് നമ്മുക്ക് എല്ലാവർക്കും തന്നെ സുപരിചിതമായ ചൈനീസ് ഡിഷ് ആയ ചില്ലി ഗോബി ഉണ്ടാക്കാം.തുടങ്ങാം.

Read more

കപ്പ മസാല കറി ( തേങ്ങ വറക്കാതെ അരച്ചും,വറുത്തരച്ചും)(Tapioca Masala Curry)

forkforkforkforkfork Average Rating: (0 / 5)

ഇന്ന് കപ്പ വച്ച് ഒരു രുചിയൂറുന്ന ഒരു വിഭവം ആയാലൊ, നല്ല അടിപൊടി ഒരു കറി

Read more

ചീര – മുട്ട തോരൻ ( Spinach- Egg Scramble)

forkforkforkforkfork Average Rating: (0 / 5)

ചീര കഴിക്കാൻ മടിയുള്ളവർക്ക് ഒക്കെ ഇങ്ങനെ ഒന്ന് ഉണ്ടാക്കി കൊടുത് നോക്കു.തീർച്ചയായും ഇഷ്ടപ്പെടും.

Read more

മുട്ട തീയൽ( Egg In Coconut Fried Gravy)

forkforkforkforkfork Average Rating: (5 / 5)

ഇന്ന് ഒരു കിടിലൻ തീയൽ ഉണ്ടാക്കിയാലൊ,മുട്ട വച്ച് ആയികോട്ടെ എന്താ,നമ്മുക്ക് തുടങ്ങാം

Read more
Exit mobile version