അവിൽ ഉപ്പുമാവ് (Avil Upma)

By : | 20 Comments | On : March 26, 2017 | Category : Uncategorized

അവിൽ ഉപ്പുമാവ് (Avil Upma)
—————————
തയ്യാറാക്കിയത്: ബിജിലി മനോജ്

ആവശ്യമുള്ള സാധനങ്ങൾ
——————————————
വെളുത്ത കനം കുറഞ്ഞ ടൈപ്പ് അവിൽ – 1 കപ്പ്‌
ചുവന്നുള്ളി – ചെറുതായ് അരിഞ്ഞത് 5 എണ്ണം
പച്ചമുളക് -1
കറി വേപ്പില – ആവശ്യത്തിനു
ഉണക്ക മുളക് – 1
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂണ്‍
ഉപ്പ് ,കറി വേപ്പില ആവശ്യത്തിനു
കടുക് – അര ടേബിൾ സ്പൂണ്‍
ചെറുനാരങ്ങാ ജ്യൂസ് _1 ടീസ്പൂൺ
വെള്ളം – അവിൽ കുതിർക്കാൻ ആവശ്യമായത്

തയ്യാറാക്കുന്ന വിധം
——————————-
ആദ്യം പാനിൽ 3 ടേബിൾ സ്പൂണ്‍ വെളിച്ചെണ്ണയോ നെയ്യോ ഒഴിച്ച് ചൂടാക്കണം. എന്നിട്ട് അതിലേക് കടുക് ഇട്ട് പൊട്ടിക്കണം. പിന്നാലെ ഉണക്ക മുളക് കറി വെപ്പില പച്ചമുളക്, ഉള്ളി എന്നിവ ചേർത്ത് ആവശ്യത്തിനു ഉപ്പുമിട്ട് ഉള്ളി ചെറിയ ബ്രൌണ്‍ നിറം ആകും വരെ വഴറ്റണം.ശേഷം അതിലേക് നനച്ചു വെച്ചിരിക്കുന്ന അവിൽ ചേർക്കാം . നന്നായി ഇളക്കി യോജിപ്പിച്ച് ഏതാനും മിനിട്ടുകൾ ചെറുതീയിൽ ഇളക്കണം ഇനി ചെറുനാരങ്ങാ നീരും ഉപ്പും ചേർത്ത് മിക്സ്‌ ചെയ്ത് ചെറുതീയിൽ മൂടി വച്ച് 6 to 7 മിനിട്ട് വേവിക്കണം. ഇടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ഉപ്പുമാവ് തയ്യാർ

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Comments (20)

    1. posted by Divakaran Menon on March 20, 2017

      Where is this special ‘avil’ available from ??

        Reply
    2. posted by Jaya Sabu on March 15, 2017

      ചെയ്തു നോക്കിയിട്ടു തന്നെ കാര്യം

        Reply
    3. posted by Shirly Philip on March 14, 2017

      Looks like rice

        Reply
    4. posted by Irfa Pagu on March 13, 2017

        Reply
    5. posted by Vijitha Viji on March 13, 2017

      Good

        Reply
    6. posted by Premalatha Manoharan on March 13, 2017

      Pova

        Reply
    7. posted by Nisha Sabastian on March 13, 2017

      Tasty

        Reply
    8. posted by Mini Varghese on March 13, 2017

      Ethu aanu pokha

        Reply
    9. posted by Suresh Kumar on March 13, 2017

      Surthy

        Reply
    10. posted by Raji Thakkur on March 13, 2017

      North indian poha aanu avil upma

        Reply
    11. posted by Mazha Polea Pranayam on March 13, 2017

      Pic ഒർജിനൽ ഒന്ന് കാണിച്ചാൽ ഉണ്ടാക്കിയത് വെച്ച് താരതമ്യം ചെയ്യാം
      ..?

        Reply
    12. posted by Ponnamma George on March 13, 2017

      Why not add grated coconut also

        Reply
    13. posted by Saleena Hameed on March 13, 2017

      Super

        Reply
    14. posted by Soniya Soman on March 13, 2017

      kollalo

        Reply
    15. posted by Prameela Shajeev on March 13, 2017

      90

        Reply
    16. posted by Renju Sreeraju on March 13, 2017

      Good

        Reply
    17. posted by Divakaran Menon on March 13, 2017

      ഇതാണ് north India യിൽ ‘പൊഹ’ !!! I am sorry if I am wrong !?

        Reply
    18. posted by Partha Sarathi on March 13, 2017

      അവിൽ മീഢിയം കനത്തിലുള്ളത് വേണം ഇല്ലങ്കിൽ കുഴഞ്ഞു പോകും പിന്നെ അല്പം തേങ്ങ കൂടി ചേർത്താൽ ടuper

        Reply
    19. posted by Shinil Kumar on March 13, 2017

      ??????????..

        Reply
    20. posted by Teena Mendez on March 13, 2017

      TRY CHEYYAM

        Reply

    Leave a Reply

    Your email address will not be published.

    Exit mobile version