ബ്രഡ് വട (Bread Vada)

By : | 0 Comments | On : July 4, 2016 | Category : Uncategorized


ബ്രഡ് വട

തയ്യാറാക്കിയത്:- ഫാത്തിമ ഫാത്തി

അരിപ്പൊടി – 1/4 കപ്പ്
റവ – 1/4 കപ്പ്
തൈര് -1/2 കപ്പ്
ബ്രഡ്- 10 എണ്ണം
ഇഞ്ചി അരിഞ്ഞത്- ഒരു ചെറുത്
സവാള അരിഞ്ഞത് – 1
പച്ചമുളക് അരിഞ്ഞത്- 3
മല്ലിയില – കുറച്ച്
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവിശ്യത്തിന്

ഒരു ബൗളില്‍ ബ്രഡ് കൈ കൊണ്ട് മുറിച്ചു പൊടിച്ചു അതിലേക്ക് ബാക്കി എല്ലാ ചേരുവകളും കൂടി ഇട്ടു മിക്സാക്കുക.

ഇനി ചെറിയ ബോളാക്കി കൈയില്‍ വെച്ചു റൗണ്ട് ഷേപ്പില്‍ പരത്തി നടുവില്‍ ഒരു തുളയിട്ടു ചൂടായ എണ്ണയില്‍ ഇട്ടു ഫ്രൈ ചെയ്തെടുക്കുക.
ഗ്രീന്‍ ചട്നി യോടു കൂടി സേര്‍വ് ചെയ്യാം.

ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version