Cream Leyered Pudding

By : | 0 Comments | On : June 20, 2018 | Category : Uncategorized



Cream Leyered Pudding
*************************
മുന്ന് ലെയറായിട്ടാണ് ഈ പുഡ്ഡിംഗ് ഉണ്ടാക്കിയത്

തയ്യാറാക്കിയത് :നിച്ചു കാസര്‍ഗോഡ്

ആവശ്യമുള്ള
സാധനങ്ങൾ
**************
പെെനാപ്പിൾ ജെല്ലി..1പാക്കറ്റ്
ഫ്രഷ് ക്രീം…1 പാക്കറ്റ്
വിപ്പിംഗ് ക്രീം…1 കപ്പ്
മിൽക്മെെഡ്..1ടിൻ
പാൽ………..1 കപ്പ്
പഞ്ചസാര… ആവശ്യത്തിന്
ചെെനാഗ്രാസ്…10 ഗ്രാം
ബദാം തേങ്ങ (For garnishing)

ഉണ്ടാകുന്ന വിധം
****************

ഫസ്റ്റ് ലയർ ..പെെനാപ്പിൾ ജെല്ലി പാക്കറ്റിൽ പറഞ്ഞത് പോലെ ഉണ്ടാക്കി പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പാത്രത്തിൽ ഒഴിച്ച് 20 മിനിറ്റ് ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക..

സെക്കന്റ ലയർ.. ചെെനാഗ്രാസ് വെള്ളത്തിൽ കുതിർത്ത് വെച്ച് double ബോയിൽ ചെയ്ത് മാറ്റിവെക്കണം ..ഒരു പാത്രം അടുപ്പിൽ വെച്ച്..1 കപ്പ് പാൽ ബോയിൽ ചെയ്ത് ഹാഫ് ടിൻ മിൽക്മെെഡ് ചേർത്ത് നന്നായി ഇളക്കി കൊടുക്കണം അതിലേക്ക് Melt ചെയ്ത് വെച്ച ചെെനാഗ്രാസ് പഞ്ചസാര (ആവശ്യത്തിന് )ഹാഫ് പാക്കറ്റ് ഫ്രഷ്ക്രീം ചേർത്ത് നന്നായി ഇളക്കി തീ ഒാഫ് ചെയ്ത് തണുത്തതിന് ശേഷം സെറ്റയാ പെെനാപ്പിൾ ജെല്ലി മുകളിൽ ഒഴിച്ച് വീണ്ടും 15 മിനിറ്റ് ഫ്രിഡ്ജിൽ വെക്കുക

തേർഡ് ലയർ…വിപ്പിംഗ് ക്രീം തിക്കാവുന്നത് വരെ ബീറ്റ് ചെയ്ത് അതിലേക്ക് ബാക്കി ഹാഫ് ടിൻ മിൽക്മെെഡ് ഹാഫ് പാക്കറ്റ് ഫ്രഷ്ക്രീം പഞ്ചസാര മൂന്നു സ്പൂൺ എല്ലാം കൂടെ ചെറുതായി ബീറ്റ് ചെയ്ത്.. സെറ്റായാ പുഡിംഗ്ഡിഷിലേക്ക് ലയാറ് ചേർത്ത് അതിന് മുകളിൽ തെങ്ങാ ബദാം പെടിച്ചത് മുകളിൽ വിതറിയിടുക ഇതിനെ 3 മണിക്കൂർ ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കുക yummy &tasty Pudding ??Recipe nichu kasaragod





ഫേസ്ബുക്ക് പേജ് പോസ്റ്റ്‌ വായിക്കുക

    Leave a Reply

    Your email address will not be published.

    Exit mobile version