മുരിങ്ങയില തോരന്‍ (Drumstick Leaves Thoran)
By : മലയാള പാചകം | 0 Comments | On : January 20, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
മുരിങ്ങയില തോരന്‍….
തയ്യാറാക്കിയത്:- നേഹ മോൾ
Rcp
*****
മുരിങ്ങയില വൃത്തിയാക്കി വെക്കുക…
നാളികേരം ചിരവിയതില്‍,ചെറിയ ഉള്ളി,പച്ചമുളക്,മുളക്പൊടി,ഉപ്പ് എല്ലാം ചേര്‍ത്ത് ചതച്ചെടുക്കുക…
ചീന ചട്ടിയില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍,കടുക് ഇട്ടു പൊട്ടി വരുമ്പോള്‍,കറി വേപ്പിലയും,ചതച്ച തേങ്ങ കൂട്ടും ചേര്‍ത്ത് നല്ലതു പോലെ മൊരിച്ചെടുക്കുക,ഇതിലേക്ക് മുരിങ്ങയില ചേര്‍ത്ത് ഇളക്കി,കുറച്ചു സമയം വേവിച്ചെടുക്കുക…തോരന്‍ റെഡി..
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
മുട്ട സിര്‍ക്ക (Egg Sirkka)
(4 / 5)
-
സേമിയ ഇഡ്ഡലി (Semiya Idly)
(4.2 / 5)
-
വെജിറ്റബിൾ സ്റ്റ്യൂ(Vegetable Stew)
(0 / 5)
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
പൈനാപ്പിള്‍ ജാം (Pine Apple Jam)
(4 / 5)
-
ചിക്കൻ കിഴി(Chicken Kizhi)
(3.8 / 5)
-
തക്കാളി കറി (Tomato Curry)
(3.7 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more
