മുന്തിരി സ്ക്വാഷ് (Grape Squash)
By : മലയാള പാചകം | 1 Comment | On : July 26, 2017 | Category : ഫേസ്ബുക്ക് പോസ്റ്റുകള്‍
സിമ്പിൾ റെസിപ്പി ((അറിയാത്തവർക്കായി )
മുന്തിരി സ്ക്വാഷ് ??
തയ്യാറാക്കിയത്:- ജെന്നു അമീൻ
അര കിലോ ജ്യൂസ് മുന്തിരി നന്നായി കഴുകി വൃത്തിയാക്
കി ഒരു കപ്പ് പഞ്ചസാര ചേർത്ത നന്നായി വേവിച്ചെടുക്കുക ((കുക്കറിൽ ആണേൽ 5വിസൽ അടിപിക്കുക ))ചൂട് ആറിയ ശേഷം അരിപ്പയിലേക് അരിച്ചെടുത് കുപ്പിയിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം ആവശ്യത്തിന് ഒരു ഗ്ലാസ് ന് 3ടീസ്പൂൺ കണക്കിൽ ഐസ് ചേർത്ത ഉപയോഗിക്കാം .ഷുഗർ ആവശ്യാനുസരണം ആഡ് ചെയാവുന്നതാണ് ?
Picture courtesy :- Google
ഫേസ്ബുക്ക് പേജ് പോസ്റ്റ് വായിക്കുക
Comment (1)
Leave a Reply Cancel reply
ടാഗുകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
വിഭാഗങ്ങള്‍
- അച്ചാറുകള്‍
- ഉപ്പ്മാവുകള്‍
- ഐസ്ക്രീമുകള്‍
- കക്ക വിഭവങ്ങള്‍
- കല്ലുമ്മക്കായ വിഭവങ്ങള്‍
- കേക്കുകള്‍
- ചമ്മന്തികള്‍
- ചിക്കന്‍ വിഭവങ്ങള്‍
- ചെമ്മീന്‍ വിഭവങ്ങള്‍
- ജാമുകള്‍
- താറാവ് വിഭവങ്ങള്‍
- തോരനുകള്‍ /ഉപ്പെരികള്
- പച്ചക്കറികള്‍
- പനീര്‍ വിഭവങ്ങള്‍
- പലഹാരങ്ങള്‍
- പായസങ്ങള്‍
- ബിരിയാണികള്‍
- ബീഫ് വിഭവങ്ങള്‍
- മട്ടണ്‍ വിഭവങ്ങള്‍
- മറ്റുള്ളവ
- മിട്ടായികള്‍
- മില്‍ക്ക് ഷേക്കുകള്‍
- മീന്‍ വിഭവങ്ങള്‍
- മുട്ട വിഭവങ്ങള്‍
- റൈസുകള്‍
- വെജിറ്റബിള്‍ സ്പെഷ്യലുകള്‍
- സദ്യ വിഭവങ്ങള്‍
- സൈഡ് വിഭവങ്ങള്‍
- ഹല്‍വകള്‍
പാചകകുറിപ്പുകള്‍
- പുതിയത്
- പോപ്പുലര്‍
- റാന്‍ഡം
-
അയല വറുത്തത് (Mackerel Fry)
(5 / 5)
-
മൈസൂർ പാക്ക്( Mysore Pak)
(3.8 / 5)
-
ഫിഷ് റോസ്റ്റ് (Fish Roast)
(5 / 5)
അപ്ഡേറ്റുകള്
-
വായിൽ വെള്ളമൂറിപ്പിക്കുന്ന മീൻ അട :: Malayala Pachakam
#ThaniNadan #MeenAda #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
ഇതുണ്ടെങ്കിൽ ഒരു കലം ചോറുണ്ണാം – പാഷൻ ഫ്രൂട്ട്...
#ThaniNadan #Chammanthi #MalayalaPachakam വീഡിയോ ഷെയർ ചെയ്യാൻ മറക്കില്ലല്ലോ. കൂടുതൽ വിഡിയോകൾക്കായി നമ്മുടെ മലയാള പാചകം... more
-
Chicken Zinger Club :: Rajila Jasid ::...
Website: https://www.malayalapachakam.com Facebook Page: https://www.facebook.com/malayalapachakam/ Facebook Group: https://www.facebook.com/groups/malayalapachakam/ Twitter: https://www.twitter.com/MPachakam Google+ Page:... more

posted by Bincy Miya on July 24, 2017